പളുങ്കുപാത്രം

മലയാള ചലച്ചിത്രം

ശാരദാ പിക്ചേഴ്സിനു വേണ്ടി ശബരീനാഥൻ നിർമിച്ച മലയാളചലച്ചിത്രമാണ് പളുങ്കുപാത്രം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 മാർച്ച് 13-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

പളുങ്കുപാത്രം
സംവിധാനംതിക്കുറിശ്ശി
നിർമ്മാണംശബരിനാഥൻ
രചനടി.എസ്. മഹാദേവൻ
തിരക്കഥകെ.എസ്. ഗോപാലകൃഷ്ണൻ
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി
ചിത്രസംയോജനംദേവരാജൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി13/03/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 കല്ല്യാണം കല്ല്യാണം എസ് ജാനകി
2 കുടിലകുന്തള കെട്ടിൽ സി ഒ ആന്റോ
3 കുണുങ്ങി കുണുങ്ങി എൽ ആർ ഈശ്വരി, കോറസ്
4 മാനേ പേടമാനേ കെ ജെ യേശുദാസ്
5 മനസ്സേ ഇളം മനസ്സേ പി സുശീല
6 ഒരുകൂട്ടം കടങ്കഥ പി ലീല.[1]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പളുങ്കുപാത്രം&oldid=3089328" എന്ന താളിൽനിന്ന് ശേഖരിച്ചത്