പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. കുഞ്ഞിമംഗലം, രാമന്തളി, കാങ്കോൽ-ആലപ്പടമ്പ, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, ചെറുപുഴ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നത്.[1]
അവലംബം
തിരുത്തുക- ↑ "http://lsgkerala.in/payyannurblock/". Archived from the original on 2014-03-13. Retrieved 2010-11-30.
{{cite web}}
: External link in
(help)|title=
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- http://lsgkerala.in/payyannurblock/ Archived 2014-03-13 at the Wayback Machine.