രാമന്തളി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
രാമന്തളി ഗ്രാമപഞ്ചായത്ത്

രാമന്തളി ഗ്രാമപഞ്ചായത്ത്
12°04′24″N 75°11′04″E / 12.0734411°N 75.1844001°E / 12.0734411; 75.1844001
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് മീത്തൽ മഹ്മ്മൂദ് ഹാജി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 29.99ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 21325
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ രാമന്തളി ഗ്രാമപഞ്ചായത്ത്. രാമന്തളി വില്ലേജുപരിധിയിലുൾപ്പെടുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനു 29.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 15 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കവ്വായി പുഴയും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പുതിയ പുഴയും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ അറബിക്കടലുമാണ്.

1935-1936 കാലത്താണ് രാമന്തളി പഞ്ചായത്ത് രൂപംകൊണ്ടത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാന നേതാക്കളിലൊരാളായിരുന്ന സി.എച്ച്.ഗോവിന്ദനായിരുന്നു രാമന്തളി പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. ഏഴിമല രാമന്തളി പഞ്ചായത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ

തിരുത്തുക
  1. വടക്കുമ്പാട് നോർത്ത്
  2. വടക്കുമ്പാട് ഈസ്റ്റ്‌
  3. കൊവ്വപ്പുറം കിഴക്കേ
  4. കുന്നതെരു രാമന്തളി
  5. കല്ലെന്റികടവ്
  6. കാരന്താട്‌
  7. ഏഴിമല
  8. കുന്നരു സെൻട്രൽ
  9. പാലക്കോട് സെൻട്രൽ
  10. വലിയ കടപ്പുറം
  11. എട്ടികുളം ബീച്
  12. എട്ടികുളം മോട്ടകുന്നു
  13. രാമന്തളി സെൻട്രൽ
  14. രാമന്തളി വെസ്റ്റ്
  15. കൊവപുറം പടിഞ്ഞാറ്

ഇതുകൂടി കാണുക

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക