നൊനെയ്ൻ
രാസസംയുക്തം
C9H20 എന്ന രാസസൂത്രത്തോടുകൂടിയ ആൽക്കെയ്ൻ ഹൈഡ്രോകാർബണാണ് നോനെയ്ൻ . ഇത് നിറമില്ലാത്തതും കത്തുന്നതുമായ ദ്രാവകമാണ്. ഇത് പ്രാഥമികമായി മണ്ണെണ്ണയുടെ ഘടകമാണ്. [4] നോനയ്ൻ ഒരു ലായകമായും ഫ്യുവൽ അഡിറ്റീവായും, ജൈവവിഘടനവിധേയമായ ഡിറ്റർജന്റുകളുടെ നിർമ്മാണഘടകവുമാണ്. [5]
Names | |
---|---|
IUPAC name
Nonane[1]
| |
Identifiers | |
3D model (JSmol)
|
|
Beilstein Reference | 1696917 |
ChEBI | |
ChEMBL | |
ChemSpider | |
ECHA InfoCard | 100.003.558 |
EC Number |
|
Gmelin Reference | 240576 |
MeSH | {{{value}}} |
PubChem CID
|
|
RTECS number |
|
UNII | |
UN number | 1920 |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Colorless liquid |
Odor | Gasoline-like |
സാന്ദ്രത | 0.718 g/mL |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
log P | 5.293 |
ബാഷ്പമർദ്ദം | 0.59 kPa (at 25.0 °C) |
Henry's law
constant (kH) |
1.7 nmol Pa−1 kg−1 |
-108.13·10−6 cm3/mol | |
Refractive index (nD) | 1.405 |
Thermochemistry | |
Std enthalpy of formation ΔfH |
−275.7–−273.7 kJ mol−1 |
Std enthalpy of combustion ΔcH |
−6125.75–−6124.67 kJ mol−1 |
Standard molar entropy S |
393.67 J K−1 mol−1 |
Specific heat capacity, C | 284.34 J K−1 mol−1 |
Hazards | |
GHS pictograms | |
GHS Signal word | Danger |
H226, H304, H315, H319, H332, H336 | |
P261, P301+310, P305+351+338, P331 | |
Flash point | {{{value}}} |
Explosive limits | 0.87–2.9% |
NIOSH (US health exposure limits): | |
PEL (Permissible)
|
none[2] |
REL (Recommended)
|
TWA 200 ppm (1050 mg/m3)[2] |
IDLH (Immediate danger)
|
N.D.[2] |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
നോനെയിന് 35 ഘടനാപരമായ ഐസോമറുകളുണ്ട് .
ജ്വലന പ്രതികരണങ്ങൾ
തിരുത്തുകമറ്റ് ആൽക്കെയ്നുകൾക്ക് സമാനമായ ജ്വലന പ്രതികരണങ്ങൾക്ക് നോനെയ്ൻ വിധേയമാകുന്നു. ആവശ്യത്തിന് ഓക്സിജന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ച്, ജലവും കാർബൺ ഡൈ ഓക്സൈഡും ഉണ്ടാകുന്നു.
എന്നാൽ, അപര്യാപ്തമായ ഓക്സിജനിൽ കത്തുമ്പോൾ കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നു:
- 2C9H20 + 19O2 → 18CO + 20H2O
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "nonane - Compound Summary". PubChem Compound. USA: National Center for Biotechnology Information. 16 September 2004. Identification and Related Records. Retrieved 6 January 2012.
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 2.2 "NIOSH Pocket Guide to Chemical Hazards #0466". National Institute for Occupational Safety and Health (NIOSH).
- ↑ "NFPA Hazard Rating Information for Common Chemicals". Archived from the original on 2015-02-17. Retrieved 2015-03-13.
- ↑ "Petroleum - Chemistry Encyclopedia - reaction, water, uses, elements, examples, gas, number, name". www.chemistryexplained.com. Retrieved 2016-01-28.
- ↑ Health Council of the Netherlands: Committee on Updating of Occupational Exposure Limits. Nonane; Health-based Reassessment of Administrative Occupational Exposure Limits. The Hague: Health Council of the Netherlands, 2005; 2000/15OSH/155. http://www.gezondheidsraad.nl/sites/default/files/0015osh155.pdf Archived 2018-02-28 at the Wayback Machine.