നൈല ഉഷ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി


ഒരു മലയാളചലച്ചിത്ര അഭിനേത്രിയും ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയുമാണ് നൈല ഉഷ.[1] [2][3]

നൈല ഉഷ
Nyla usha profile pic 1.jpg
നൈല
ജനനംമാർച്ച് 25
തൊഴിൽഅഭിനേത്രി, റേഡിയോ അവതാരക
ഉയരം5' 10"
ജീവിതപങ്കാളി(കൾ)റോണ രാജൻ
കുട്ടികൾആർണവ്

ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2013 കുഞ്ഞനന്തന്റെ കട ചിത്തിര മലയാളം ആദ്യചിത്രം; മമ്മൂട്ടിയുടെ നായിക
പുണ്യാളൻ അഗർബത്തീസ് അനു മലയാളം നായകൻ: ജയസൂര്യ
2014 ഗ്യാങ്സ്റ്റർ സന ഇബ്രാഹീം മലയാളം നായകൻ: മമ്മൂട്ടി
വമ്പത്തി മലയാളം നായകൻ: ഫഹദ് ഫാസിൽ
2015 ഫയർമാൻ ഷെറിൻ തോമസ് IPS
പത്തേമാരി റേഡിയോ ജോക്കി അതിഥി താരം
2016 പ്രേതം മായ അതിഥി താരം
നാളെ രാവിലെ Announced

അവലംബംതിരുത്തുക

  1. ഹിറ്റ് 96.7
  2. "Nyla Usha uses her own costumes !". Times of India.
  3. "Nyla Usha to be Mammootty's heroine". NowRunning.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നൈല_ഉഷ&oldid=3175811" എന്ന താളിൽനിന്ന് ശേഖരിച്ചത്