നൈറ്റ് ഡ്യൂട്ടി(ചലച്ചിത്രം)
മലയാള ചലച്ചിത്രം
എവർഷൈൻ പ്രൊഡക്ഷൻസിനു വേണ്ടി തിരുപ്പതി ചെട്ടിയാർ നിർമിച്ച മലയാളചലച്ചിത്രമാണ് നൈറ്റ്ഡ്യൂട്ടി. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ രചിച്ചിരിക്കുന്നു. വയലാറിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം പകർന്നിരിക്കുന്നു. എവർഷൈൻ റിലീസ് വിതരണം ചെയ്ത നൈറ്റ് ഡ്യൂട്ടി 1974 മെയ് 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
നൈറ്റ് ഡ്യൂട്ടി | |
---|---|
പ്രമാണം:നൈറ്റ്ഡ്യൂട്ടി.JPG | |
സംവിധാനം | ശശികുമാർ |
നിർമ്മാണം | തിരുപ്പതിചെട്ടിയാർ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | അടൂർഭാസി പ്രേം നസീർ ജയഭാരതി ശങ്കരാടി ബഹദൂർ |
സംഗീതം | ദക്ഷിണാമൂർത്തി |
ഗാനരചന | വയലാർ |
വിതരണം | ജോളി റിലീസ് |
റിലീസിങ് തീയതി | 21/12/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കളും കഥാപാത്രങ്ങളും
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- ബാനർ - എം എസ് പ്രൊഡക്ഷൻസ്
- കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- തിരക്കഥ -എസ്.എൽ. പുരം സദാനന്ദൻ
- സംവിധാനം -ശശികുമാർ
- നിർമ്മാണം - തിരുപ്പതി ചെട്ടിയാർ
- ഛായാഗ്രഹണം -
- ചിത്രസംയോജനം -
- കലാസംവിധാനം -
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ദക്ഷിണാമൂർത്തി[1]
ഗനങ്ങൾ
തിരുത്തുക- സംഗീതം - ദക്ഷിണാമൂർത്തി
- ഗാനരചന - വയലാർ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ആയിരം മുഖങ്ങൾ | കെ ജെ യേശുദാസ് |
2 | അന്തിമലരികൾ പൂത്തു | കെ ജെ യേശുദാസ് |
3 | ഇന്നുനിന്റെ യൗവനത്തിനെ | എൽ ആർ ഈശ്വരി, മീന |
4 | മനസ്സൊരു ദേവീക്ഷേത്രം | യേശുദാസ്, സുശീല |
5 | ശ്രീമഹാഗണപതി | ജയശ്രീ, പി ലീല.[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീത ഡേറ്റാബേസിൽ നിന്ന് നൈറ്റ് ഡ്യൂട്ടി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് Archived 2011-08-27 at the Wayback Machine. നൈറ്റ് ഡ്യൂട്ടി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് നൈറ്റ്ഡ്യൂട്ടി