നെന്മാറ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(നെന്മാറ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെന്മാറ

നെന്മാറ
10°36′N 76°37′E / 10.60°N 76.62°E / 10.60; 76.62
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 36.84ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 32456
ജനസാന്ദ്രത 881/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ നെന്മാറ ഗ്രാമപഞ്ചായത്ത്. വല്ലങ്ങി, പോത്തുണ്ടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് നെന്മാറ ഗ്രാമപഞ്ചായത്ത്. 1954-ലാണ് നെന്മാറ പഞ്ചായത്ത് നിലവിൽ വന്നത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പല്ലശ്ശന, മേലാർക്കോട് പഞ്ചായത്തുകൾ, തെക്ക് നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക് എലവഞ്ചേരി, നെല്ലിയാമ്പതി പഞ്ചായത്തുകൾ, പടിഞ്ഞാറ് ;;മേലാർകോട്]], അയിലൂർ പഞ്ചായത്തുകൾ എന്നിവയാണ്.

വാർഡുകൾ

തിരുത്തുക

നെന്മാറ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളാണ് ഉള്ളത്.[1]

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



  1. "lsgd Nenmra".