എലവഞ്ചേരി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(എലവഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എലവഞ്ചേരി

എലവഞ്ചേരി
10°37′N 76°40′E / 10.61°N 76.66°E / 10.61; 76.66
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് എലവഞ്ചേരി
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം നെന്മാറ
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സുധ രവീന്ദ്രൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 32.18ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 14 എണ്ണം
ജനസംഖ്യ 17000
ജനസാന്ദ്രത 528/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678508
+04923266410
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ നെല്ലിയാമ്പതി മലയോര പ്രദേശം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ എലവഞ്ചേരി ഗ്രാമപഞ്ചായത്ത്. എലവഞ്ചേരി വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന എലവഞ്ചേരി ഗ്രാമപഞ്ചായത്തിന് 32.18 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കൊല്ലങ്കോട് പഞ്ചായത്തും, വടക്കുഭാഗത്ത് പല്ലശ്ശന പഞ്ചായത്തും, തെക്കുഭാഗത്ത് നെല്ലിയാമ്പതി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നെന്മാറ പഞ്ചായത്തുമാണ്. 14 വാർഡുകൾ

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക