അയിലൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(അയിലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അയിലൂർ

അയിലൂർ
10°35′N 76°37′E / 10.59°N 76.61°E / 10.59; 76.61
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് അഡ്വ. കെ. സുകുമാരൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 40.94ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25170
ജനസാന്ദ്രത 615/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അയിലൂർ ഗ്രാമപഞ്ചായത്ത്. അയിലൂർ, തിരുവാഴിയാട്, കയറാടി എന്നീ വില്ലേജുകളുടെ പരിധിയിലാണ് 40.49 ച.കി.മീ. വിസ്തൃതിയുള്ള അയിലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1950 -ൽ തിരു-കൊച്ചി പഞ്ചായത്ത് നിയമമനുസരിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത ആദ്യപഞ്ചായത്ത് ഭരണസമിതി അധികാരമേറ്റു. കിഴക്ക് നെന്മാറ, നെല്ലിയാമ്പതി പഞ്ചായത്തുകൾ, പടിഞ്ഞാറ് വണ്ടാഴി പഞ്ചായത്ത്, തെക്ക് നെല്ലിയാമ്പതി, വണ്ടാഴി പഞ്ചായത്തുകൾ വടക്ക് മേലാർകോട്, നെന്മാറ, വണ്ടാഴി പഞ്ചായത്തുകൾ എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. 40.49 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിനെ 11 വാർഡുകളായാണ് വിഭജിച്ചിരിക്കുന്നത്.

വാർഡുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക