നിശാഗന്ധി ഫെസ്റ്റിനോടനുബന്ധിച്ച് കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രാജ്യത്തെ മികച്ച ക്ലാസിക്കൽ നൃത്ത-സംഗീത പ്രതിഭകൾക്കായി 2013 മുതൽ ഏർപ്പെടുത്തിയതാണ് നിശാഗന്ധി പുരസ്‌ക്കാരം. ഓരോ വർഷവും സംഗീതത്തിനും നൃത്തത്തിനും മാറിമാറി നൽകുന്ന നിശാഗന്ധി പുരസ്‌ക്കാരം ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ഉൾക്കൊള്ളുന്നതാണ്.

നിശാഗന്ധി പുരസ്കാരം
Nishagandhi Puraskaram
അവാർഡ്നൃത്തത്തിലെയും സംഗീതത്തിലെയും മികച്ച സംഭാവനകൾക്ക്
സ്ഥലംതിരുവനന്തപുരം, കേരളം
രാജ്യം ഇന്ത്യ
നൽകുന്നത്കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ്
പ്രതിഫലം1,50,000 (US$2,300), പ്രശസ്തി പത്രം, ശിൽപ്പം
ആദ്യം നൽകിയത്2017
അവസാനമായി നൽകിയത്2016
ഔദ്യോഗിക വെബ്സൈറ്റ്www.keralatourism.org

നിശാഗന്ധി പുരസ്‌കാരം ലഭിച്ചവർ

തിരുത്തുക
നം. വർഷം ചിത്രം ജേതാവ് സംഭാവനകൾ കുറിപ്പുകൾ
1. 2013   മൃണാളിനി സാരാഭായ് "ക്ലാസിക്കൽ നൃത്തത്തിലെ സംഭാവനകൾക്ക്" [1]
2. 2014   ലളിത് ജെ. റാവു "ഹിന്ദുസ്ഥാനി സംഗീതത്തിലെ സംഭാവനകൾക്ക്" [2]
3. 2015   ഡോ. പദ്മ സുബ്രഹ്മണ്യം "ഭരതനാട്യത്തിലെ സംഭാവനകൾക്ക്" [3]
4. 2016   ഇളയരാജ "ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ സംഭാവനകൾക്ക്" [4]
5. 2017   ഭാരതി ശിവജി "മോഹിനിയാട്ടത്തിലെ സംഭാവനകൾക്ക്" [5]
  1. "Nishagandhi Puraskaram for Mrinalini Sarabhai". The Hindu. January 26, 2013. Retrieved 2014 ജനുവരി 19. {{cite news}}: Check date values in: |accessdate= (help)
  2. "നിശാഗന്ധി പുരസ്‌ക്കാരം വിദുഷി ലളിത് ജെ. റാവുവിന്". 2014 ജനുവരി 18. പബ്ളിക് റിലേഷൻസ് പത്രക്കുറിപ്പ്. Archived from the original on 2016-03-05. Retrieved 2014 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
  3. "നിശാഗന്ധി പുരസ്‌കാരം ഡോ. പദ്മ സുബ്രഹ്മണ്യത്തിന്‌". Archived from the original on 2019-12-20. Retrieved 2015 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
  4. "ഇളയരാജയ്ക്ക് നിശാഗന്ധി പുരസ്കാരം". Retrieved 2016 ജനുവരി 19. {{cite web}}: Check date values in: |accessdate= (help)
  5. "നിശാഗന്ധി പുരസ്കാരം ഭാരതി ശിവജിക്ക്". മലയാള മനോരമ. 2017-01-19. Archived from the original on 2017-01-23. Retrieved 2017-01-23.
"https://ml.wikipedia.org/w/index.php?title=നിശാഗന്ധി_പുരസ്കാരം&oldid=3805645" എന്ന താളിൽനിന്ന് ശേഖരിച്ചത്