കോമരത്തുമ്പികൾ
കല്ലൻതുമ്പികളിലെ ഒരു കുടുംബം
(Synthemistidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് കോമരത്തുമ്പികൾ (Synthemistidae).[2] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്. ഇവയെ നേരത്തേ മരതകക്കണ്ണൻ തുമ്പികളുടെ ഉപകുടുംബമായി കണക്കാക്കിയിരുന്നു.[3]
കോമരത്തുംബികൾ - Synthemistidae | |
---|---|
Choristhemis flavoterminata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Family: | Synthemistidae |
ഈ കുടുംബത്തിലെ മിക്ക തുമ്പികളും ചെറുതും മെലിഞ്ഞ ഉടലോടുകൂടിയതുമാണ്. ഇവ ചതുപ്പുകളിലും ഒഴുക്കുള്ള അരുവികളിലും പ്രജനനം നടത്തുന്നു. ലാർവകൾക്ക് കുഴികുത്തിയിരുന്ന് വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.[4]
ഈ കുടുംബത്തിലെ Idionyx, Macromidia എന്നീ ജനുസുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എന്നാൽ ഈ ജനുസുകളെ ഇപ്പോൾ ഏതു കുടുംബത്തിൽ ഉൾപ്പെട്ടതാണെന്നു വ്യക്തമല്ല എന്ന നിലയ്ക്ക് ഇൻസേടി സെഡിസ് ആയാണ് കണക്കാക്കുന്നത്.[1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Dijkstra, K.D.B. (2013). "The classification and diversity of dragonflies and damselflies (Odonata). In: Zhang, Z.-Q. (Ed.) Animal Biodiversity: An Outline of Higher-level Classification and Survey of Taxonomic Richness (Addenda 2013)". Zootaxa. 3703 (1): 36–45. doi:10.11646/zootaxa.3703.1.9. Archived from the original on 2018-08-14. Retrieved 2018-11-15.
{{cite journal}}
: Unknown parameter|displayauthors=
ignored (|display-authors=
suggested) (help) - ↑ 2.0 2.1 Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ "Family SYNTHEMISTIDAE". Australian Faunal Directory. Australian Biological Resources Study. 2012. Retrieved 24 April 2017.
- ↑ "SYNTHEMISTIDAE - Tigertail Dragonflies". Brisbane Insects and Spiders. May 2013.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Synthemistidae at Wikimedia Commons
- Synthemistidae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.