സന്ധ്യാസമയത്ത്, (സൂര്യോദയത്തിലോ,അസ്തമയത്തിലോ) സജീവമാകുന്ന ജീവികളാണ് ക്രിപസ്ക്യൂലെർ(Crepuscular) അതായത് സന്ധ്യാജീവികൾ.

ഒരു മിന്നാമിന്നി വണ്ട്. സന്ധ്യാസമയത്താണ് ഇവ സജീവമാകാറുള്ളത്

ഇതുകൂടെതിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രിപസ്ക്യൂലെർ&oldid=1941830" എന്ന താളിൽനിന്ന് ശേഖരിച്ചത്