നാഷണൽ ജ്യോഗ്രഫിക് ചാനൽ
നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി നിർമ്മിച്ച നോൺ ഫിക്ഷൻ, പ്രകൃതി, ശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിവ ഉൾപ്പെടുന്ന ഡോക്യുമെന്ററികൾ സംപ്രേക്ഷണം ചെയ്യുന്ന ഒരു ഇന്ത്യൻ പേ ടെലിവിഷൻ ചാനലാണ് നാഷണൽ ജിയോഗ്രാഫിക് (നാറ്റ് ജിയോ എന്നും അറിയപ്പെടുന്നു). ഏഴ് ഭാഷകളിൽ ( ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ബംഗാളി ) ഇത് പ്രക്ഷേപണം ചെയ്യുന്നു.
National Geographic | |
Natgeologo.svg | |
രാജ്യം | India |
---|---|
ആപ്തവാക്യം | Every question takes you further |
Area | India Bangladesh Nepal Sri Lanka |
ഉടമസ്ഥത | സ്റ്റാർ ഇന്ത്യ (വാൾട്ട് ഡിസ്നി കമ്പനി) |
ആരംഭം | 1 ജൂലൈ 1998 |
ചാനലുകൾ
തിരുത്തുകചാനൽ | SD / HD ലഭ്യത | കുറിപ്പുകൾ |
---|---|---|
നാഷണൽ ജിയോഗ്രാഫിക് | SD + HD | |
നാറ്റ് ജിയോ വൈൽഡ് |
പരാമർശങ്ങൾ
തിരുത്തുക