സ്റ്റാർ ഇന്ത്യ
സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (മുൻപ് സ്റ്റാർ ടി.വി. ഇൻഡ്യ), 21st സെഞ്ചുറി ഫോക്സിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ മാധ്യമ വിനോദ കമ്പനിയാണ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇതിന്റെ ആസ്ഥാനമന്ദിരം.എട്ട് ഭാഷകളിലായി 58 ചാനലുകൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
Formerly | സ്റ്റാർ ടിവി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് |
---|---|
21st സെഞ്ചുറി ഫോക്സിന്റെ ഉപവിഭാഗം | |
വ്യവസായം | മാസ്സ് മീഡിയ |
സ്ഥാപിതം | 1 ഓഗസ്റ്റ് 1991 |
സ്ഥാപകൻs | |
ആസ്ഥാനം | സ്റ്റാർ ഹൗസ്സ്, ഉർമി എസ്റ്റേറ്റ്, 95,ഗൺപതൃ ഖടം മാർഗ്ഗ്, ലോവർ പേരിൽ (West), , |
Area served | ദക്ഷിണേഷ്യ |
പ്രധാന വ്യക്തി |
|
ഉത്പന്നം | സംപ്രേഷണം സിനിമ വിനോദം വെബ് പോർട്ടൽ |
Parent | 21st സെഞ്ചുറി ഫോക്സ് |
വെബ്സൈറ്റ് | www |