ദ ബോൺ സുപ്രീമസി (ചലച്ചിത്രം)

ജേസൺ ബോൺ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രം

റോബർട്ട് ലഡ്ലമിന്റെ ജേസൺ ബോൺ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ ഒരു 2004 അമേരിക്കൻ-ജർമൻ ആക്ഷൻ സ്പൈ ത്രില്ലർ സിനിമയാണ് ദ ബോൺ സുപ്രീമസി. റോബർട്ട് ലഡ്ലമിന്റെ രണ്ടാമത്തെ ബോൺ നോവലിന്റെ പേര് ആണ് ചിത്രത്തിന് നൽകിയത് എങ്കിലും ഇതിന്റെ കഥ നോവലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്‌. ടോണി ഗിൽറോയി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് പോൾ ഗ്രീൻഗ്രാസ് ആണ്. യൂണിവേഴ്സൽ പിക്ചേഴ്സ് 2004 ജൂലൈ 23 ന് അമേരിക്കയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി. ജേസൺ ബോൺ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിന്റെ മുൻപേ ദ ബോൺ ഐഡന്റിറ്റി (2002), ഇതിന് ശേഷം ദ ബോൺ അൾട്ടിമേറ്റം (2007), ദ ബോൺ ലെഗസി (2012), ജേസൺ ബോൺ (2016) തുടങ്ങിയ ചിത്രങ്ങളും ഇറങ്ങി. 

The Bourne Supremacy
Theatrical release poster
സംവിധാനംPaul Greengrass
നിർമ്മാണം
തിരക്കഥTony Gilroy
ആസ്പദമാക്കിയത്The Bourne Supremacy
by Robert Ludlum
അഭിനേതാക്കൾ
സംഗീതംJohn Powell
ഛായാഗ്രഹണംOliver Wood
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂലൈ 23, 2004 (2004-07-23)
രാജ്യംUnited States
Germany[1]
ഭാഷEnglish
Italian
Russian
German
ബജറ്റ്$75 million
സമയദൈർഘ്യം108 minutes
ആകെ$288.5 million

അംനീഷ്യ ബാധിതനായ മുൻ സിഐഎ ഓഫീസർ, ജേസൺ ബോണിന്റെ കഥയുമായി മുന്നോട്ട് പോകുകയാണ് ഈ ചിത്രം. മാറ്റ് ഡാമൺ ആണ് ജേസൺ ബോണിന്റെ വേഷം അവതരിപ്പിക്കുന്നത്. കേന്ദ്രീകരിക്കുന്നത്. ചിത്രത്തിൽ ബ്രയാൻ കോക്സ്, ജോവാൻ അല്ലൻ, ജൂലിയ സ്റ്റൈൽസ് എന്നിവരും അഭിനയിക്കുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

Year Organization Award Category/Recipient Result
2005 ASCAP Film and Television Music Awards ASCAP Award Top Box Office Films: John Powell വിജയിച്ചു[2]
2005 Academy of Science Fiction, Fantasy & Horror Films, USA Saturn Award Best Actor — Matt Damon നാമനിർദ്ദേശം[2]
2005 Broadcast Film Critics Association Critics Choice Award Best Film – Popular നാമനിർദ്ദേശം[2]
2005 Cinema Audio Society Awards C.A.S. Award Outstanding Achievement in Sound Mixing for Motion Pictures നാമനിർദ്ദേശം[2]
2005 Edgar Allan Poe Awards Edgar Best Motion Picture Screenplay നാമനിർദ്ദേശം[2]
2005 Empire Awards, UK Empire Award Best Actor – Matt Damon and Best Film വിജയിച്ചു[2]
2005 Empire Awards, UK Empire Award Best British Director of the Year — Paul Greengrass നാമനിർദ്ദേശം[2]
2005 London Critics Circle Film Awards ALFS Award Best British Director — Paul Greengrass and Scene of the Year – The Moscow Car Chase Sequence നാമനിർദ്ദേശം[2]
2005 MTV Movie Award MTV Movie Award Best Action Sequence – The Moscow Car Chase Sequence and Best Male Performance – Matt Damon നാമനിർദ്ദേശം[2]
2005 Motion Picture Sound Editors, USA Golden Reel Award Best Sound Editing in Domestic Features – Dialogue & ADR and Best Sound Editing in Domestic Features – Sound Effects & Foley നാമനിർദ്ദേശം[2]
2005 People's Choice Awards, USA People's Choice Award Favorite Movie Drama നാമനിർദ്ദേശം[2]
2005 Teen Choice Award Teen Choice Award Choice Movie Actor: Action – Matt Damon and Choice Movie: Action നാമനിർദ്ദേശം[2]
2005 USC Scripter Award USC Scripter Award Tony Gilroy (Screenwriter) and Robert Ludlum (Author) നാമനിർദ്ദേശം[2]
2005 World Soundtrack Award World Soundtrack Award Best Original Soundtrack of the Year — John Powell and Soundtrack Composer of the Year — John Powell നാമനിർദ്ദേശം[2]
2005 World Stunt Awards Taurus Award Best Stunt Coordinator and/or 2nd Unit Director and Best Work with a Vehicle വിജയിച്ചു[2]
2005 World Stunt Awards Taurus Award Best Fight – Darrin Prescott and Chris O'Hara നാമനിർദ്ദേശം[2]

അവലംബം തിരുത്തുക

  1. "The Bourne Supremacy". British Film Institute. London. Archived from the original on 2014-02-20. Retrieved September 30, 2012.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 "The Bourne Supremacy (2004) – Awards". IMDb. Amazon.com. Retrieved August 24, 2007.

ബാഹ്യ കണ്ണികൾ തിരുത്തുക