ദ ഡയറി ഓഫ് എ യംഗ് ഗേൾ

പുസ്തകം

ആൻ‌ ഫ്രാങ്ക് നെതർ‌ലാൻ‌ഡിലെ നാസി അധിനിവേശ സമയത്ത് കുടുംബത്തോടൊപ്പം രണ്ട് വർഷം ഒളിവിൽ കഴിയുമ്പോൾ സൂക്ഷിച്ചിരുന്ന ഡച്ച് ഭാഷാ ഡയറിയിൽ നിന്നുള്ള രചനകളുടെ ഒരു പുസ്തകമാണ് ദി ഡയറി ഓഫ് ആൻ ഫ്രാങ്ക് എന്നും അറിയപ്പെടുന്ന ദ ഡയറി ഓഫ് എ യംഗ് ഗേൾ. 1944-ൽ ഈ കുടുംബത്തെ നാസികൾ പിടികൂടുകയും ആൻ ഫ്രാങ്ക് 1933-ൽ ബെർഗെൻ-ബെൽസൻ കോൺസൺട്രേഷൻ ക്യാമ്പിൽ ടൈഫസ് ബാധിച്ച് മരിക്കുകയും ചെയ്തു. മീപ് ഗീസിന് ലഭിച്ച ഡയറി യുദ്ധം പൂർത്തിയായ ശേഷം ആ കുടുംബത്തിലെ ശേഷിച്ച ഒരേ ഒരു അംഗമായ ആൻെറ പിതാവായ ഒട്ടോ ഫ്രാങ്കിന് നൽകി. ഡയറി 60-ലധികം ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The Diary of A Young Girl
പ്രമാണം:Het Achterhuis (Diary of Anne Frank) - front cover, first edition.jpg
1946 first edition
കർത്താവ്Anne Frank
യഥാർത്ഥ പേര്Het Achterhuis
പരിഭാഷB. M. Mooyaart-Doubleday
പുറംചട്ട സൃഷ്ടാവ്Helmut Salden
രാജ്യംNetherlands
ഭാഷDutch
വിഷയം
സാഹിത്യവിഭാഗംAutobiography
പ്രസാധകൻContact Publishing
പ്രസിദ്ധീകരിച്ച തിയതി
1947
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1952
OCLC1432483
949.207
LC ClassDS135.N6
മൂലപാഠം
Het Achterhuis at ഡച്ച് Wikisource

1947-ൽ ആംസ്റ്റർഡാമിൽ കോണ്ട്രാക്ട് പബ്ലിഷിംഗ് പ്രകാരം, ആദ്യം Het Achterhuis. Dagboekbrieven 14 Juni 1942 – 1 Augustus 1944 (The Annex: Diary Notes 14 June 1942 – 1 August 1944) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. 1952-ൽ വാലന്റൈൻ മിച്ചലിൻറെയും (യുണൈറ്റഡ് കിംഗ്ഡം) ഡബ്ൾഡേ & കമ്പനിയുടെയും (United States) ആൻ ഫ്രാങ്കിൻറെ ദി ഡയറി ഓഫ് എ യംഗ് ഗേൾസ് ഇംഗ്ലീഷ് പരിഭാഷചെയ്ത ഡയറിക്ക് വിശാലവും വിമർശനാത്മകവുമായ ശ്രദ്ധ ലഭിച്ചു. ഇതിൽ നിന്നുള്ള പ്രചോദനത്തിന്റെ ഭാഗമായി 1955-ലെ 'ദി ഡയറി ഓഫ് ആൻ ഫ്രാങ്ക്' തിരക്കഥാകൃത്ത് ഫ്രാൻസസ് ഗുഡ്രിക്ക്, ആൽബെർട്ട് ഹാക്കറ്റ്, എന്നിവർ 1959-ലെ സിനിമ പതിപ്പിനുള്ള സ്ക്രീനിനുവേണ്ടി ഇതിനെ മാറ്റി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗ്രന്ഥങ്ങളുടെ ലിസ്റ്റിൽ ഈ പുസ്തകം ഉൾപ്പെടുത്തിയിട്ടുണ്ട്.[1][2][3][4][5][6]

യൂറോപ്യൻ യൂണിയന്റെ പകർപ്പവകാശ നിയമത്തിലെ പൊതുവായ നിയമത്തിന്റെ ഫലമായി രചയിതാവിന്റെ മരണത്തിന് 70 വർഷത്തിനുശേഷം, 1947 ൽ പ്രസിദ്ധീകരിച്ച ഡയറിയുടെ ഡച്ച് പതിപ്പിന്റെ പകർപ്പവകാശം 2016 ജനുവരി 1 ന് കാലഹരണപ്പെട്ടു. ഇതിനെത്തുടർന്ന്, യഥാർത്ഥ ഡച്ച് പതിപ്പ് ഓൺലൈനിൽ ലഭ്യമാക്കി.[7][8]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. "Best (100) Books of the 20th Century] #8". Goodreads.
 2. "Top 10) definitive book(s) of the 20th century". The Guardian.
 3. "50 Best Books defining the 20th century". PanMacMillan.com.[പ്രവർത്തിക്കാത്ത കണ്ണി]
 4. "List of the 100 Best Non-Fiction Books of the Century, #20". National Review.
 5. Books of the Century: War, Holocaust, Totalitarianism. New York Public Library. 1996. ISBN 978-0-19-511790-5.
 6. "Top 100 Books of the 20th century, while there are several editions of the book. The publishers made a children's edition and a thicker adult edition. There are hardcovers and paperbacks, #26". Waterstone's.
 7. Attard, Isabelle (1 January 2016). "Vive Anne Frank, vive le Domaine Public" [Long live Anne Frank, long live the Public Domain] (ഭാഷ: French). ശേഖരിച്ചത് 8 July 2019. The files are available in TXT and ePub format.CS1 maint: unrecognized language (link)
 8. Avenant, Michael (5 January 2016). "Anne Frank's diary published online amid dispute". It Web. ശേഖരിച്ചത് 8 January 2016.

കൂടുതൽ വായനയ്ക്ക്തിരുത്തുക

Copyright and ownership disputeതിരുത്തുക

Editions of the diaryതിരുത്തുക

 • Frank, Anne (1995) [1947], Frank, Otto H.; Pressler, Mirjam (eds.), Het Achterhuis [The Diary of a Young Girl – The Definitive Edition] (ഭാഷ: Dutch), Massotty, Susan (translation), Doubleday, ISBN 0-385-47378-8 Cite has empty unknown parameters: |lastauthoramp=, |laydate=, |laysummary=, |month=, and |separator= (help)CS1 maint: unrecognized language (link); This edition, a new translation, includes material excluded from the earlier edition.
 • Anne Frank: The Diary of a Young Girl, Anne Frank, Eleanor Roosevelt (Introduction) and B.M. Mooyaart (translation). Bantam, 1993. ISBN 0-553-29698-1 (paperback). (Original 1952 translation)
 • The Diary of Anne Frank: The Critical Edition, Harry Paape, Gerrold Van der Stroom, and David Barnouw (Introduction); Arnold J. Pomerans, B. M. Mooyaart-Doubleday (translators); David Barnouw and Gerrold Van der Stroom (Editors). Prepared by the Netherlands State Institute for War Documentation. Doubleday, 1989.
 • The Diary of a Young Girl: The Definitive Edition, Otto H. Frank and Mirjam Pressler (Editors); Susan Massotty (Translator). Doubleday, 1991.
 • Frank, Anne and Netherlands State Institute for War Documentation (2003) [1989]. The Diary of Anne Frank: The Revised Critical Edition. New York: Doubleday. ISBN 978-0-385-50847-6.

Adaptationsതിരുത്തുക

Other writing by Anne Frankതിരുത്തുക

 • Frank, Anne. Tales from the Secret Annex: Stories, Essay, Fables and Reminiscences Written in Hiding, Anne Frank (1956 and revised 2003)

Publication historyതിരുത്തുക

 • Lisa Kuitert: De uitgave van Het Achterhuis van Anne Frank, in: De Boekenwereld, Vol. 25 hdy dok

Biographyതിരുത്തുക

പുറം കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ Anne Frank എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഡച്ച് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
 1. "The Atlantic Literary Review". Franklin. Philadelphia: Library of the University of Pennsylvania. ശേഖരിച്ചത് 2017-10-16.
"https://ml.wikipedia.org/w/index.php?title=ദ_ഡയറി_ഓഫ്_എ_യംഗ്_ഗേൾ&oldid=3634392" എന്ന താളിൽനിന്ന് ശേഖരിച്ചത്