നാസി പാർട്ടി
(നാസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമ്മനിയിൽ 1919 നും 1945 നും ഇടയിൽ നിലനിന്നിരുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി ആണു നാസി പാർട്ടി എന്നറിയപ്പെടുന്നത്. (German: Nationalsozialistische Deutsche Arbeiterpartei, abbreviated NSDAP).1920 ന് മുൻപ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്നാണ് ഇതറിയപ്പെട്ടിരുന്നത്.
നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി | |
---|---|
ലീഡർ | Anton Drexler 1920–1921 അഡോൾഫ് ഹിറ്റ്ലർ 1921–1945 |
രൂപീകരിക്കപ്പെട്ടത് | 1919 |
ലയിപ്പിച്ചത് | 1945 |
മുൻഗാമി | German Workers' Party (DAP) |
പിൻഗാമി | None; Banned Ideologies continued with Neo-nazism |
പത്രം | Völkischer Beobachter |
യുവജന വിഭാഗം | Hitler Youth |
അംഗത്വം | Less than 60 (in 1920) 8.5 million (by 1945) |
Ideology | National Socialism, ഫാസിസം, Anti-communism Anti-capitalism Populism[1] |
Political position | Far right[2][3][4] |
അന്താരാഷ്‌ട്ര അഫിലിയേഷൻ | N/A |
നിറം(ങ്ങൾ) | Black, White, Red, Brown |
Website | |
N/A |
1933 -ൽ പ്രസിഡന്റായിരുന്ന പൗൾ വോൺ ഹൈഡൻബർഗ് (Paul von Hindenburg) ഈ പാർട്ടിയുടെ അവസാനത്തെ നേതാവായിരുന്ന ഹിറ്റ്‌ലറിനെ ജർമനിയുടെ ചാൻസിലറായി തിരഞ്ഞെടുത്തു. പക്ഷേ തിരഞ്ഞെടുത്തുടൻ തന്നെ ഹിറ്റ്‌ലർ ഏകാധിപത്യരാജ്യമായി പ്രഖ്യാപിച്ചു.[5][6][7][8] ഹിറ്റ്‌ലറും നാസി പാർട്ടിയുമണ് ഹോളോകോസ്റ്റിനു കാരണമായവർ.
അവലംബംതിരുത്തുക
- ↑ Hoffman, John; Graham, Paul (2006). Introduction to political ideologies. Pearson Education. p. 144
- ↑ Fritzsche, Peter. 1998. Germans into Nazis. Cambridge, Mass.: Harvard University Press; Eatwell, Roger, Fascism, A History, Viking/Penguin, 1996, pp.xvii–xxiv, 21, 26–31, 114–140, 352. Griffin, Roger. 2000. "Revolution from the Right: Fascism," chapter in David Parker (ed.) Revolutions and the Revolutionary Tradition in the West 1560–1991, Routledge, London.
- ↑ Blum, George, The Rise of Fascism in Europe (Greenwood Press, 1998), p.9
- ↑ Nazi, New Oxford American Dictionary, 2nd ed., Oxford University Press Inc., 2005.
- ↑ Arendt, Hannah. The Origins of Totalitarianism. London; New York; San Diego:Harvest Book. Pp. 306
- ↑ Curtis, Michael. 1979 Totalitarianism. New Brunswick (US); London: Transactions Publishers. Pp. 36
- ↑ Burch, Betty Brand. 1964 Dictatorship and Totalitarianism: Selected Readings. Pp. 58
- ↑ Bruhn, Jodi; Hans Maier. 2004. Totalitarianism and Political Religions: Concepts for the Comparison of Dictatorships. Routledge: Oxon (U.K.); New York. Pp. 32.