ദുർഗ കൃഷ്ണ ആനന്ദ് (ജനനം : ഒക്ടോബർ 25, 1996) ഒരു യുവ ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയുമാണ്.[1] പ്രധാനമായും മലയാളം, തമിഴ് സിനിമാ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ദുർഗ്ഗ 2017 ൽ റിലീസ് ചെയ്ത വിമാനം[2] എന്ന ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് 2019 ൽ പുറത്തിറങ്ങിയ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ,[3] വൃത്തം, കിംഗ് ഫിഷ്,[4] കൺഫെഷൻസ് ഓഫ് എ കുക്കു, 2020 ൽ പുറത്തിറങ്ങിയ റാം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.[5]

ദുർഗ്ഗ കൃഷ്ണ
ജനനം (1996-10-25) 25 ഒക്ടോബർ 1996  (27 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി, നർത്തകി
സജീവ കാലം2016–ഇതുവരെ
ജീവിതപങ്കാളി(കൾ)അർജുൻ രവീന്ദ്രൻ (2021)
മാതാപിതാക്ക(ൾ)കൃഷ്ണ ലാൽ (Father)
ജിഷ (Mother)

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം സംവിധായകൻ ഭാഷ
2017 വിമാനം ജാനകി പ്രതീപ് എം. നായർ മലയാളം
2018 പ്രേതം 2 അനു തങ്കം പൌലോസ് രൺജിത് ശങ്കർ മലയാളം
2019 കുട്ടിമാമ അഞ്ജലി ജൂനിയർ വി.എം. വിനു മലയാളം
ലവ് ആക്ഷൻ ഡ്രാമ സ്വാതി ധ്യാൻ ശ്രീനിവാസൻ മലയാളം
2021

(TBA)

വൃത്തം നിഷ ഗൗതമി നായർ മലയാളം
കിംഗ് ഫിഷ് കാളിന്ദി പോൾ അനൂപ് മേനോൻ മലയാളം
കൺഫെഷൻസ് ഓഫ് എ കുക്കു ഷെറിൻ ജെയ് ജിതിൻ മലയാളം
21 അവേർസ് TBA ജയ്ശങ്കർ പണ്ഡിറ്റ് കന്നഡ
റാം മീര ജീതു ജോസഫ് മലയാളം
2022 ഉടൽ ഷൈനി രതീഷ് രഘുനന്ദൻ മലയാളം
  1. Anjana George (29 March 2019). "Anoop Menon helped me to step out of my comfort zone: Durga Krishna". Times of India. times of india.
  2. Anjana George (20 February 2017). "Durga Krishna to romance Prithviraj in Vimanam". Times Of India. times of india.
  3. Digital Native (20 March 2019). "Durga Krishna to play cameo in 'Love Action Drama". The news minute. The news minute.
  4. Anjana George (29 March 2019). "Anoop Menon helped me to step out of my comfort zone: Durga Krishna". Times of India. times of india.
  5. "Durga Krishna to play Meera in Mohanlal's 'RAM'". times of india. times of india. 19 January 2020.
"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ_കൃഷ്ണ&oldid=4082408" എന്ന താളിൽനിന്ന് ശേഖരിച്ചത്