1994ൽ പ്രിയദർശന്റെ കഥക്ക് ടി. ദാമോദരൻ തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ് ദ സിറ്റി.[1] സുരേഷ് ഗോപി,ഉർവശി ,ലാലു അലക്സ് ,രതീഷ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷും ബിച്ചുതിരുമലയുടെ ഗാനങ്ങൾക്ക് ജോൺസൺ നൽകിയ ഈണവും ആണ്.[2]

ദ സിറ്റി
സംവിധാനംഐ.വി. ശശി
നിർമ്മാണംജെ.പി വിജയകുമാർ
കഥപ്രിയദർശൻ
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾസുരേഷ് ഗോപി
ഉർവശി
ലാലു അലക്സ്
രതീഷ്
അഹന
സംഗീതംജോൺസൺ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോസെവൻ ആർട്ട്സ്
വിതരണംസെവൻ ആർട്ട്സ് റിലീസ്
റിലീസിങ് തീയതി
  • 1994 (1994)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം കഥാപാത്രം
1 സുരേഷ് ഗോപി
2 ലാലു അലക്സ്
3 ഉർവശി
4 രതീഷ്
5 ബിന്ദു പണിക്കർ
6 കുതിരവട്ടം പപ്പു
7 സിദ്ദീഖ്
8 അഹന
9 ഡൽഹി ഗണേഷ്
10 ആനന്ദ് രാജ്
11 രാജേഷ്

പാട്ടരങ്ങ്

തിരുത്തുക

ബിച്ചു തിരുമലയുടെ വരികൾക്ക് ജോൺസൺ ഈണം നൽകിയിരിക്കുന്നു

ക്ര.നം. പാട്ട് പാട്ടുകാർ
1 അതിശയ ,യേശുദാസ്
2 ബാഹോൻ മേൻ എസ്.പി.
3 മാനസം ,എം.ജി. ശ്രീകുമാർ,കെ.എസ്. ചിത്ര
4 നാടങ്ങു കൂടങ്ങു കെ.എസ്. ചിത്ര സംഘം
  1. http://www.malayalachalachithram.com/movie.php?i=2755
  2. "ദ സിറ്റി". malayalasangeetham.info. Archived from the original on 12 October 2014. Retrieved 2017-07-18.

ചിത്രം കാണുക

തിരുത്തുക

ദ സിറ്റി1994

"https://ml.wikipedia.org/w/index.php?title=ദി_സിറ്റി&oldid=3263169" എന്ന താളിൽനിന്ന് ശേഖരിച്ചത്