ദി ഗോഡ്മാൻ
മലയാള ചലച്ചിത്രം
(ദി ഗോഡ്മാൻ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ്, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി ഗോഡ്മാൻ. തനൂഫ് ഫിലിംസിന്റെ ബാനറിൽ തനൂഫ് കരീം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് തനൂഫ് ഫിലിംസ് തൃശൂർ ആണ്. തനൂഫ് കരീം ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സുരേഷ് പതിശ്ശേരി ആണ്.
ദി ഗോഡ്മാൻ | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | തനൂഫ് കരീം |
കഥ | തനൂഫ് കരീം |
തിരക്കഥ | സുരേഷ് പതിശ്ശേരി |
അഭിനേതാക്കൾ | മമ്മൂട്ടി മുരളി വാണി വിശ്വനാഥ് ഇന്ദ്രജ |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | തനൂഫ് ഫിലിംസ് |
വിതരണം | തനൂഫ് ഫിലിംസ് തൃശൂർ |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – അമർ നാഥ്
- മുരളി – അബ്ദുൾ റഹീം
- സായി കുമാർ – പി.സി. ജയദേവൻ
- രതീഷ്
- മണിയൻപിള്ള രാജു – കരിപ്പെട്ടി മാർത്താണ്ഡൻ
- ക്യാപ്റ്റൻ രാജു
- കൊല്ലം തുളസി
- സ്ഫടികം ജോർജ്ജ് – ജി.കെ. കൃഷ്ണൻ
- റിസബാവ – ജോസഫ് ചാക്കോ
- സാദിഖ് – ഭാസ്കരൻ
- ടി.പി. മാധവൻ
- മേഘനാഥൻ – പ്രഭു
- ശിവജി
- സി.ഐ. പോൾ
- സത്താർ
- അശ്വിൻ തമ്പി – ബഷീർ
- കണ്ണൻ
- സുബൈർ
- ടോണി
- കെ. മധു – സ്റ്റുഡിയോ ഓപറേറ്റർ
- വാണി വിശ്വനാഥ് – അഡ്വ. അശ്വതി മേനോൻ
- ഇന്ദ്രജ – മുംതാസ്
- കവിയൂർ പൊന്നമ്മ – അമർനാഥിന്റെ അമ്മ
- സ്വപ്ന സെബാസ്റ്റ്യൻ
- ഷൈലജ
സംഗീതം
തിരുത്തുകപശ്ചാത്തലസംഗീതം പകർന്നത് രാജാമണി ആണ്. കാസറ്റുകൾ ജോണിസാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: സാലു ജോർജ്ജ്
- ചിത്രസംയോജനം: കെ. ശങ്കുണ്ണി
- കല: സാലു ജോർജ്ജ്
- സംഘട്ടനം: ത്യാഗരാജൻ
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദലേഖനം: ജി. രമേഷ്
- വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
- നിർമ്മാണ നിയന്ത്രണം: പീറ്റർ ഞാറയ്ക്കൽ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഗോഡ്മാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദി ഗോഡ്മാൻ – മലയാളസംഗീതം.ഇൻഫോ