ദി ഗോഡ്‌മാൻ

മലയാള ചലച്ചിത്രം

കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, വാണി വിശ്വനാഥ്, ഇന്ദ്രജ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി ഗോഡ്‌മാൻ. തനൂഫ് ഫിലിംസിന്റെ ബാനറിൽ തനൂഫ് കരീം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് തനൂഫ് ഫിലിംസ് തൃശൂർ ആണ്. തനൂഫ് കരീം ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സുരേഷ് പതിശ്ശേരി ആണ്.

ദി ഗോഡ്‌മാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
നിർമ്മാണംതനൂഫ് കരീം
കഥതനൂഫ് കരീം
തിരക്കഥസുരേഷ് പതിശ്ശേരി
അഭിനേതാക്കൾമമ്മൂട്ടി
മുരളി
വ‍ാണി വിശ്വനാഥ്
ഇന്ദ്രജ
സംഗീതംരാജാമണി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോതനൂഫ് ഫിലിംസ്
വിതരണംതനൂഫ് ഫിലിംസ് തൃശൂർ
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പശ്ചാത്തലസംഗീതം പകർന്നത് രാജാമണി ആണ്. കാസറ്റുകൾ ജോണിസാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദി_ഗോഡ്‌മാൻ&oldid=3488016" എന്ന താളിൽനിന്ന് ശേഖരിച്ചത്