ദി കാമ്പസ്
2004ൽ ചെറിയാൻ കല്പകവാടി കഥ, തിരക്കഥ, സംഭാഷണമെഴുതി എ രാജൻ നിർമ്മിച്ച മോഹൻസംവിധാനം ചെയ്ത ചിത്രമാണ് ദി കാമ്പസ്.[1]നരേന്ദ്രപ്രസാദ്, മധു വാരിയർ,ഇന്നസെന്റ്,അഗസ്റ്റിൻ,കൊച്ചുപ്രേമൻതുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ എം.ഡി. രാജേന്ദ്രൻ, ബിയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്ന ഗാനങ്ങൾ ഉണ്ട്. [2][3]
ദി ക്യാമ്പസ് | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | എ രാജൻ |
രചന | ചെറിയാൻ കല്പകവാടി |
തിരക്കഥ | ചെറിയാൻ കല്പകവാടി |
സംഭാഷണം | ചെറിയാൻ കല്പകവാടി |
അഭിനേതാക്കൾ | മധു വാരിയർ ഇന്നസെന്റ് അഗസ്റ്റിൻ |
ഛായാഗ്രഹണം | ജിബു ജേക്കബ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 3645മീറ്റർ |
ക്ര.നം. | താരം | വേഷം |
---|---|---|
1 | നരേന്ദ്രപ്രസാദ് | പ്രൊഫ. നരേന്ദ്രൻ |
2 | ഇന്നസെന്റ് | ഫാ. പഞ്ഞിമല |
3 | സീനത്ത് | ഉമ്മ |
4 | മധു വാരിയർ | രാജീവ് മേനോൻ |
5 | രാജീവ് പരമേശ്വരൻ | നജീം |
6 | ജിജോയ് രാജഗോപാൽ | വിഷ്ണു |
7 | സജി സോമൻ | വിക്രം |
8 | ഇവാ പവിത്രൻ | നീന |
9 | കലാശാല ബാബു | ഫാ. പുലിക്കാട്ടിൽ |
10 | കൊച്ചുപ്രേമൻ | പത്രോസ് |
11 | അഗസ്റ്റിൻ | ശീമോൻ |
12 | നന്ദു | റോമിയോ ചാക്കോ |
13 | പ്രിയ മോഹൻ | താര |
14 | കോട്ടയം നസീർ | ഒളിമ്പ്യൻ ആന്റണി |
15 | അനിയപ്പൻ | ഓസ് തോമ |
16 | പ്രേം പ്രകാസ് | നീനയുടെ അച്ഛൻ |
ഗാനങ്ങൾ :എം.ഡി. രാജേന്ദ്രൻ, ബിയാർ പ്രസാദ്
ഈണം : എം. ജയചന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചന്ദനപ്പൂത്തെന്നലിൽ | കെ എസ് ചിത്ര | |
2 | ജയം നമ്മളുടെ | അഫ്‌സൽവിധു പ്രതാപ് | |
3 | കൂക്കൂ കൂക്കൂ | കെ ജെ യേശുദാസ്കെ എസ് ചിത്ര | |
4 | കൂക്കൂ കൂക്കൂ (പെൺ) | കെ എസ് ചിത്ര | |
5 | പാൽനിലാവമ്മ | കെ ജെ യേശുദാസ് | |
6 | ശിവം ശിവകരം | കെ എസ് ചിത്ര | |
7 | ദ കാമ്പസ്സ് | വിജയ് യേശുദാസ് |
References
തിരുത്തുക- ↑ https://www.m3db.com/film/3042
- ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". www.malayalachalachithram.com. Retrieved 2018-08-01.
- ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". malayalasangeetham.info. Retrieved 2018-08-01.
- ↑ "ദി ക്യാമ്പസ്(2004)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ദി ക്യാമ്പസ്(2004)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
ദി ക്യാപസ്2004