കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

ഭൂമിശാസ്ത്രംതിരുത്തുക

കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. . സമുദ്രനിരപ്പിൽ നിന്നും 20 മീറ്ററിൽ താഴെ ഉയരത്തിൽ ആണ് മുൻസിപ്പാലിറ്റിയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തു നിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം.

അതിരുകൾതിരുത്തുക

മുൻസിപ്പാലിറ്റിയുടെ അതിരുകൾ ആലപ്പാട്, കുലശേഖരപുരം, തൊടിയൂർ, പന്മന എന്നീ പഞ്ചായത്തുകളാണ്‌.

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് കരുനാഗപ്പള്ളി
വിസ്തീര്ണ്ണം 22 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 43691
പുരുഷന്മാർ 21908
സ്ത്രീകൾ 21783
ജനസാന്ദ്രത 2343
സ്ത്രീ : പുരുഷ അനുപാതം 994
സാക്ഷരത 90.49%

അവലംബംതിരുത്തുക

http://www.trend.kerala.gov.in
http://lsgkerala.in/karunagappallypanchayat
Census data 2001