തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(തില്ലങ്കേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തില്ലങ്കേരി ഗ്രാമപഞ്ചായത്ത്

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
11°53′55″N 75°44′05″E / 11.898722°N 75.734725°E / 11.898722; 75.734725
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കൂത്തുപറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 25.06ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 12347
ജനസാന്ദ്രത 493/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയില്‍,ഇരിട്ടി താലൂക്ക്‍, ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തില്ലങ്കേരി ഗ്രാമപഞ്ചായത്ത്. തില്ലങ്കേരി വില്ലേജുപരിധിയിലുൾപ്പെടുന്ന തില്ലങ്കേരി ഗ്രാമപഞ്ചായത്തിനു 25.06 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കീഴൂർ-ചാവശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് മുഴക്കുന്ന് പഞ്ചായത്തും, തെക്കുഭാഗത്ത് മാലൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റിയുമാണ്.

Paddy field in Thillankerry, Kannur
തില്ലങ്കേരി ഗ്രാമത്തിലുള്ള ഒരു നെൽവയലിന്റെ ദൃശ്യം

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക