താന്ന്യം ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(താന്ന്യം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 17.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള താന്ന്യം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1953 ഒക്ടോബർ 2-നാണ് താന്ന്യം ഗ്രാമപഞ്ചായത്ത് നിലവിൽവന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - ചാഴൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കനോലി കനാൽ (അപ്പുറം നാട്ടിക പഞ്ചായത്ത്)
- വടക്ക് - അന്തിക്കാട് പഞ്ചായത്ത്
- തെക്ക് -കനോലി കനാൽ (അപ്പുറം എടത്തിരുത്തി പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- ചെമ്മാപ്പിള്ളി നോർത്ത്
- വടക്കുമുറി
- വടക്കുമുറി നോർത്ത്
- വടക്കുമുറി സൗത്ത്
- കിഴക്കുമുറി
- കിഴക്കുമുറി സൗത്ത്
- സോമശേഖര നഗർ
- കരുവാംകുളം
- കിഴുപ്പുള്ളിക്കര
- അഴിമാവ്
- താന്ന്യം സൗത്ത്
- വെണ്ടര
- കിഴക്കുമുറി വെസ്റ്റ്
- താന്ന്യം
- താന്ന്യം നോർത്ത്
- പെരിങ്ങോട്ടുകരപ്പാടം
- പൈനൂർ
- ബോട്ട് കടവ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | അന്തിക്കാട് |
വിസ്തീര്ണ്ണം | 17.53 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,265 |
പുരുഷന്മാർ | 12,597 |
സ്ത്രീകൾ | 14,668 |
ജനസാന്ദ്രത | 1555 |
സ്ത്രീ : പുരുഷ അനുപാതം | 1164 |
സാക്ഷരത | 92.36% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/thanniyampanchayat Archived 2020-08-11 at the Wayback Machine.
- Census data 2001