ടൂർണമെന്റ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ലാൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ടൂർണമെന്റ്. മനു, രൂപ മഞ്ജരി, ഫഹദ് ഫാസിൽ, പ്രവീൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ലാൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ടൂർണമെന്റ് | |
---|---|
സംവിധാനം | ലാൽ |
നിർമ്മാണം | ലാൽ |
രചന | ലാൽ |
അഭിനേതാക്കൾ |
|
സംഗീതം |
|
ഗാനരചന | ശരത് വയലാർ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | ലാൽ ക്രിയേഷൻസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി | 2010 ഡിസംബർ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മനു – ബോബി വർഗ്ഗീസ്
- രൂപ മഞ്ജരി – അശ്വതി അലക്സ്
- ഫഹദ് ഫാസിൽ – വിശ്വനാഥൻ
- പ്രവീൺ – ഉസ്മാൻ അലി
- ജോൺ – ബാലചന്ദ്രൻ
- ആര്യൻ - ജോൺ ബാലസുബ്രഹ്മണ്യം
- പ്രജിൻ
- സലീം കുമാർ – കറുപ്പയ്യ
- കൊച്ചുപ്രേമൻ – ക്ലീറ്റസ്
- ഇന്ദ്രൻസ് – ആദിവാസി
- സിദ്ദിഖ് – പരിശീലകൻ
ഗാനങ്ങൾ
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "ഹേയ്യോ" | വിനോദ് വർമ്മ, മായ, ശ്രീചരൺ | 5:26 | |
2. | "മനസ്സിൽ" | നരേശ് അയ്യർ, ദീപക് ദേവ്, മേഘ | 4:36 | |
3. | "മയിലേ (കരോക്കേ)" | ഇൻസട്രമെന്റൽ | 4:35 | |
4. | "നിലാ നിലാ" | കാർത്തിക്, മേഘ | 5:04 | |
5. | "നിലാ നിലാ (അൺപ്ലഗ്ഡ്)" | കാർത്തിക് | 4:10 | |
ആകെ ദൈർഘ്യം: |
23:11 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടൂർണമെന്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടൂർണമെന്റ് – മലയാളസംഗീതം.ഇൻഫോ