രൂപ മഞ്ജരി (ജനനം:19 ആഗസ്റ്റ് 1990) ഒരു ഇന്ത്യൻ ചലച്ചിത്ര നായിക ആണ്. മലയാളം ,തമിഴ് , എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ 2009 ൽ പ്രദർശനത്തിന് എത്തിയ തിരു തിരു തിരു തിരു എന്ന ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിച്ചത്. ലാൽ സംവിധാനം ചെയ്ത് 2010 റിലീസ് ചെയ്ത ടൂർണമെന്റ് എന്ന ചിത്രത്തിലൂടെ ആണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്.

രൂപ മഞ്ജരി
ജനനം
ശ്രീ രൂപ മഞ്ജരി

1990 ആഗസ്റ്റ് 19
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനയത്രി,മോഡൽ
സജീവ കാലം2009–തുടരുന്നു
ഉയരം1.58 മീ (5 അടി 2 ഇഞ്ച്)

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രൂപ_മഞ്ജരി&oldid=3132465" എന്ന താളിൽനിന്ന് ശേഖരിച്ചത്