ജോർജ്ജ് കാർലിൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഹാസ്യകാരനും നടനും എഴുത്തുകാരനുംസാമൂഹ്യ വിമർശകനുമാണ്‌ ജോർജ്ജ് കാർലിൻ.രാഷ്ട്രീയം ഇംഗ്ലീഷ് ഭാഷ മനശാസ്ത്രം മതം തുടങ്ങിയ അനവധി വിഷയങ്ങളിൽ ഇദ്ദേഹത്തിന്റെ താമാശക്ക് വിധേയമായിട്ടുണ്ട്[1] .2004 ഏപ്രിലിൽ പുറത്തിറങ്ങിയ കോമടി സെന്റ്രൽ ലിസ്റ്റിൽ അമേരിക്കൻ പ്രേക്ഷകരുടെ ഏറ്റവും മികച്ച ഹാസ്യകാരന്മാരിൽ ഇദ്ദേഹത്തിനു രണ്ടാം സ്ഥാനം ലഭിച്ചു[2] .1977ൽ ഇദ്ദേഹത്തിന്റെ ആദ്യ 14 സ്റ്റാന്റ് അപ്പ് കോമഡികൾ HBO പ്രദർശിപ്പിച്ചു.1980ന്റെ അവസാനത്തോടെ അമേരിക്കൻ സമൂഹത്തിലെ സാമൂഹിക സാംസ്ക്കാരിക വിമർശനങ്ങളിലേക്ക് തിരിഞ്ഞു.അമേരിക്കയിലെ രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രധാന വിമർശന മേഖലകളായി.മൂന്ന് പതിറ്റാണ്ട് The Tonight Show എന്ന പരമ്പരയുടെ അഭിനേതാവും അവതാരകനുമായിരുന്നു അദ്ദേഹം.1975ൽ saturday Night Live എന്ന എപ്പിസോഡുമായി തുടങ്ങിയ പരുപാടി 2008ൽ അദ്ദേഹത്തിന്റെ മരണത്തിനു 4 മാസം മുൻപ് its Bad for Ya എന്ന എപ്പിസ്സോഡ് വരെ തുടർന്നു.മരണാന്തരം ഇദ്ദേഹത്തിനു മാർക്ക് ട്വയ്ൻ 2017ൽ ലഭിച്ചു.റോലിങ്ങ് സ്റ്റോൺ മാഗസിൻ എക്കാലത്തേയും മികച്ച 50 സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ രണ്ടാം സ്ഥാനം നൽകി[3].

George Carlin
Carlin in April 2008
പേര്George Denis Patrick Carlin
ജനനം(1937-05-12)മേയ് 12, 1937
Manhattan, New York, U.S.
മരണംജൂൺ 22, 2008(2008-06-22) (പ്രായം 71)
Santa Monica, California, U.S.
മാധ്യമംStand-up, film, television, radio, literature
കാലയളവ്‌1956–2008
ഹാസ്യവിഭാഗങ്ങൾObservational comedy, character comedy, surreal comedy, blue comedy, black comedy, wordplay, sarcasm, satire
വിഷയങ്ങൾAmerican culture, society, religion, politics, psychology, philosophy, profanity, everyday life, nihilism, misanthropy, recreational drug use, language, mass media, popular culture, current events, death, masculinity, family, parenting, race relations, old age
ജീവിത പങ്കാളി
Brenda Hosbrook
(m. 1961; died 1997)

Sally Wade
(m. 1998)
ഒപ്പ്
വെബ്സൈറ്റ്georgecarlin.com

പ്രവർത്തനങ്ങൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
Main
Compilations

സിനിമകൾ

തിരുത്തുക
Year Title Role Notes
1968 With Six You Get Eggroll Herbie Fleck
1976 Car Wash Taxi driver
1979 Americathon Narrator
1987 Outrageous Fortune Frank Madras
1989 Bill & Ted's Excellent Adventure Rufus
1990 Working Tra$h Ralph Sawatzky
1991 Bill & Ted's Bogus Journey Rufus
The Prince of Tides Eddie Detreville
1995 Streets of Laredo Billy Williams
1999 Dogma Cardinal Ignatius Glick
2001 Jay and Silent Bob Strike Back Hitchhiker
2003 Scary Movie 3 Architect
2004 Jersey Girl Bart Trinké
2005 The Aristocrats Himself
Tarzan II Zugor Voice role
2006 Cars Fillmore
2007 Happily N'Ever After Wizard

ടെലിവിഷൻ

തിരുത്തുക

വീഡിയൊ ഗെയിമുകൾ

തിരുത്തുക

HBO സ്പെഷ്യൽസ്

തിരുത്തുക
Special Year Notes
On Location: George Carlin at USC 1977
George Carlin: Again! 1978
Carlin at Carnegie 1982
Carlin on Campus 1984
Playin' with Your Head 1986
What Am I Doing in New Jersey? 1988
Doin' It Again 1990
Jammin' in New York 1992
Back in Town 1996
George Carlin: 40 Years of Comedy 1997
You Are All Diseased 1999
Complaints and Grievances 2001
Life Is Worth Losing 2005
All My Stuff 2007 A box set of Carlin's first 12 stand-up specials
(excluding George Carlin: 40 Years of Comedy).
It's Bad for Ya 2008

പുസ്തകങ്ങൾ

തിരുത്തുക
Book Year Notes
Sometimes a Little Brain Damage Can Help 1984 ISBN 0-89471-271-3[5]
Brain Droppings 1997 ISBN 0-7868-8321-9[6]
Napalm and Silly Putty 2001 ISBN 0-7868-8758-3[7]
When Will Jesus Bring the Pork Chops? 2004 ISBN 1-4013-0134-7[8]
Three Times Carlin: An Orgy of George 2006 ISBN 978-1-4013-0243-6[9] A collection of the three previous titles.
Last Words 2009 ISBN 1-4391-7295-1[10] Posthumous release.

ഓഡിയോ ബുക്കുകൾ

തിരുത്തുക
  1. Norman, Michael (June 23, 2008). "George Carlin, counterculture comedians' dean, dies at 71". The Plain Dealer. Cleveland, Ohio. Retrieved June 10, 2014.
  2. "Stand Up Comedy & Comedians". Comedy Zone. Archived from the original on November 23, 2005. Retrieved June 12, 2014.
  3. The 50 Best Stand-up Comics of All Time Archived 2017-12-11 at the Wayback Machine.. Rollingstone.com, retrieved February 15, 2017.
  4. "George Carlin's "darkest" material to receive posthumous release". August 22, 2016.
  5. Carlin, George (1984). Sometimes a Little Brain Damage Can Help. Philadelphia: Running Press Book Publishers. ISBN 0-89471-271-3.
  6. Carlin, George (1998). Brain Droppings. New York: Hyperion. ISBN 0-7868-8321-9.
  7. Carlin, George (2001). Napalm & Silly Putty. New York: Hyperion. ISBN 0-7868-8758-3.
  8. Carlin, George (2004). When Will Jesus Bring the Pork Chops?. New York: Hyperion. ISBN 1-4013-0134-7.
  9. Carlin, George (2006). Three Times Carlin. New York: Hyperion. ISBN 978-1-4013-0243-6.
  10. Carlin, George (2009). Last Words. New York: Free Press. ISBN 1-4391-7295-1.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_കാർലിൻ&oldid=3969336" എന്ന താളിൽനിന്ന് ശേഖരിച്ചത്