തോമസ് ആൻഡ് ഫ്രണ്ട്സ്

(Thomas & Friends എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ട് ആൾക്രോഫ്റ്റ് സൃഷ്ടിച്ച ദീർഘകാലാടിസ്ഥാനത്തിൽ കുട്ടികൾക്കുള്ള ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് തോമസ് & ഫ്രണ്ട്സ് (ആരംഭത്തിൽ തോമസ് ദി ടാങ്ക് എഞ്ചിൻ & ഫ്രണ്ട്സ് അല്ലെങ്കിൽ 7 സീരീസ് വരെ തോമസ് ദി ടാങ്ക് എഞ്ചിൻ എന്നാണ് അറിയപ്പെട്ടിരുന്നത്; പിന്നീട് തോമസ് & ഫ്രണ്ട്സ്: ബിഗ് വേൾഡ്! ബിഗ് അഡ്വഞ്ചേഴ്സ്!) റെവറന്റ് ഡബ്ല്യു. ഓഡ്രിയുടെയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റഫറിന്റെയും ദി റെയിൽവേ സീരീസ് അടിസ്ഥാനമാക്കി, എഡ്വേർഡ്, ഹെൻറി, ഗോർഡൻ, ജെയിംസ്, പെർസി, തുടങ്ങി മറ്റ് നിരവധി ആൻത്രോപോമോർഫിസ്ഡ് എഞ്ചിനുകൾ എന്നിവരുമായി സാങ്കൽപ്പിക ദ്വീപായ സോഡോറിൽ ഒരു ആൻത്രോപോമോർഫിസ്ഡ് ടാങ്ക് എഞ്ചിൻ ആയ തോമസിന്റെ സാഹസികത പിന്തുടരുന്നു. ഏറ്റവും മികച്ച ജോലികൾ വലുതും കൂടുതൽ സുബോധമുള്ളതുമായ എഞ്ചിനുകൾക്ക് വിട്ടുകൊടുക്കുന്നന്നതിലൂടെ തോമസ് പതിവായി പ്രശ്‌നങ്ങളിൽ അകപ്പെടുന്നു. എന്നാൽ ഒരു "യഥാർത്ഥ ഉപയോഗപ്രദമായ എഞ്ചിൻ" എന്ന നിലയിൽ ഒരിക്കലും ഉപേക്ഷിക്കുന്നില്ല.

Thomas & Friends
തരംAnimated series
സൃഷ്ടിച്ചത്Britt Allcroft
അടിസ്ഥാനമാക്കിയത്The Railway Series
by
സംവിധാനം
  • David Mitton (1984–2003)
  • Steve Asquith (2002, 2004–2008)
  • Greg Tiernan (2008–2012)
  • David Baas (2013–2014)
  • David Stoten (2014–2018)
  • Rob Silvestri (feature length specials 2013–14)
  • Don Spencer (2014–2015)
  • Dianna Basso (2015–2021)
Voices ofSee List of Thomas & Friends voice actors
ആഖ്യാനം
ഈണം നൽകിയത്
  • Mike O'Donnell and Junior Campbell (1984–2003)
  • Robert Hartshorne (2004–2016)
  • Ed Welch (2004–2008)
  • Peter Hartshorne (2011–2016)
  • Chris Renshaw (2016–2020)
  • Oliver Davis (2016–2017)
രാജ്യംUnited Kingdom
സീരീസുകളുടെ എണ്ണം24
എപ്പിസോഡുകളുടെ എണ്ണം584 + 14 films and 6 double-length specials (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • Britt Allcroft (1984–1986, 2002)
  • Angus Wright (1991–1998)
  • Peter Urie (2002–2003)
  • Jocelyn Stevenson (2003–2006)
  • Christopher Skala (2007–2011)
  • Marion Edwards (2009–2015)
  • Lenora Hume (2009–2010)
  • Karen Barnes (2011–2013)
  • Kallan Kagan (2013–2017)
  • Jeff Young (2013–2015)
  • Steven Hecht (2013–2015)
  • Michael Carrington (2013–2014)
  • Christopher Keenan (2014–2021)
  • Edward Catchpole (2015)
  • Marianne Culbert (2016)
  • Kyle MacDougall (2016–2020)
  • Jamie LeClaire (2016–2020)
  • Phil LaFrance (2016–2020)
നിർമ്മാണം
  • David Mitton (1984–1998)
  • Robert D. Cardona (1984–1986)
  • Britt Allcroft (1991–1998)
  • Phil Fehrle (2002–2003)
  • Simon Spencer (2004–2008)
  • Nicole Stinn (2008–2012)
  • Ian McCue (2011–2017)
  • Halim Jabbour (2013)
  • Robert Anderson (2013; 2015–2017)
  • Brian Lynch (2013–2015)
  • Jennifer Hill (2014–2015)
  • Lynda Craigmyle (2016)
  • Jane Sobol (2016)
  • Tracy Blagdon (2016–2020)
  • Micaela Winter (2016–2018)
നിർമ്മാണസ്ഥലം(ങ്ങൾ)
സമയദൈർഘ്യം
  • 5 minutes, 30 seconds (Series 1–7)
  • 10 minutes[a] (Series 8–12)
  • 11 minutes[b] (Series 13–24)
പ്രൊഡക്ഷൻ കമ്പനി(കൾ)
വിതരണംMattel Television
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
Picture format
Audio format
  • Mono (1984-1992)
  • Stereo (1995-2017)
  • Dolby Digital 5.1 (2018–2021)
ആദ്യ പ്രദർശനംUnited Kingdom
ഒറിജിനൽ റിലീസ്ഒക്ടോബർ 9, 1984 (1984-10-09) – ജനുവരി 20, 2021 (2021-01-20)
കാലചരിത്രം
പിൻഗാമിThomas & Friends: All Engines Go
External links
Website
  • Wilton, Shauna (2015-01-01). "A Very Useful Engine: The Politics of Thomas and Friends". In Nieguth, Tim (ed.). The Politics of Popular Culture: Negotiating Power, Identity, and Place. McGill-Queen's Press. pp. 19-. ISBN 9780773596863.
  1. Haring, Bruce (31 May 2020). "Michael Angelis Dies: Voice Of 'Thomas The Tank Engine' Was 76". Deadline (in ഇംഗ്ലീഷ്). Retrieved 5 June 2020.
  2. Allcroft, Britt (June 26, 2008). "Los Angeles Times – "The George Carlin I knew"". Los Angeles Times. Retrieved May 5, 2012.
  3. "Former Brookside actor to be Thomas the Tank Engine narrator". The Guardian. 17 May 2013. Retrieved 26 May 2015.
  4. "Thomas the Tank Engine launches gender-balanced, multi-cultural Steam Team". The Independent. 1 September 2018. Retrieved 2 September 2018.


 
വിക്കിചൊല്ലുകളിലെ Thomas and Friends എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ

തിരുത്തുക
  1. These series also aired in a half-hour format.
  2. Until Series 20, these series also aired in a half-hour format. As of series 22, the episodes themselves only run for 7 minutes, with the remainder of the episodes being used for educational segments.
  3. The first half of series 3 was released straight-to-video before airing on TV. ITV also rebroadcast series 6–8 after the Nick Jr. airings.
  4. These series were later broadcast on TV through Cartoon Network, but they were first released to VHS in the United Kingdom.
  5. Series 6–8 were rerun on CITV, while series 9-11 were rerun on Channel 5.
"https://ml.wikipedia.org/w/index.php?title=തോമസ്_ആൻഡ്_ഫ്രണ്ട്സ്&oldid=4015596" എന്ന താളിൽനിന്ന് ശേഖരിച്ചത്