സൗത്ത് ഇന്ത്യൻ ബാങ്ക്
കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക് (ബി.എസ്.ഇ : 532218, എൻ.എസ്.ഇ: SOUTHBANK) . 1929 -ൽ ആരംഭം കുറിച്ച ഈ ബാങ്കിന് 850 ശാഖകളും 1200 എ.ടി.എമ്മുകളും നിലവിലുണ്ട്. ഡോ.വി.ജെ.ജോസഫ് ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡിയും സി.യി.ഓവും.
സ്വകാര്യ ബാങ്ക് | |
വ്യവസായം | ബാങ്ക് സാമ്പത്തിക സേവനങ്ങൾ ഇൻഷുറൻസ് ഓഹരിവിപണികൾ |
സ്ഥാപിതം | 1929 |
ആസ്ഥാനം | തൃശൂർ, കേരളം, ഇന്ത്യ |
പ്രധാന വ്യക്തി | ഡോ.വി.ജെ.ജോസഫ്, എം.ഡിയും സി.ഇ.ഒ യും |
ഉത്പന്നങ്ങൾ | വായ്പ, സമ്പാദ്യം, നിക്ഷേപം, ഇൻഷുറൻസ് |
വെബ്സൈറ്റ് | www.southindianbank.com |
പുരസ്ക്കാരങ്ങൾ
തിരുത്തുക- ഡൺ & ബ്രാഡ്സ്ട്രീറ്റിന്റെ ബെസ്റ്റ് ബാങ്ക് ഇൻ അസറ്റ് ക്വാളിറ്റി അവാർഡ്
- നം. 1 ഇൻ അസറ്റ് ക്വാളിറ്റി - ബിസിനസ് ടുഡേ റാങ്കിംഗ് ഓഫ് ബാങ്ക്സ്
- ബെസ്റ്റ് പെർഫോർമർ ഇൻ അസറ്റ് ക്വാളിറ്റി - അനലിസ്റ്റ് 2008 സർവേ
- ടോപ് എൻ.പ്.എ മാനേജർ - അസോചാം - എകോ പൾസ് സർവേ
- ബെസ്റ്റ് ഓൾഡ് പ്രൈവറ്റ് സെക്റ്റർ ബാങ്ക് - ഫൈനാൻഷ്യൽ എക്സ്പ്രെസ് ഇന്ത്യാസ് ബെസ്റ്റ് ബാങ്ക്സ് 08-09
- ബെസ്റ്റ് ഏഷ്യൻ ബാങ്കിംഗ് വെബ്സൈറ്റ് - ഏഷ്യൻ ബാങ്കിംഗ് & ഫൈനാൻസ് മാഗസിൻ, സിങ്കപ്പൂർ
- ബെസ്റ്റ് പ്രൈവറ്റ് സെക്റ്റർ ബാങ്ക് ഇൻ ഇന്ത്യ ഇൻ ദ സർവീസ് ക്വാളിറ്റി സെഗ്മെന്റ് - ഓട്ട്‌ലൂക്ക് മണി - സിഫോർ സർവേ
- സ്പെഷൽ അവാർഡ് ഫോർ എക്സെലൻസ് ഇൻ ബാങ്കിംഗ് ടെക്നോളജി - ഐ.ഡി.ആർ.ബി.ടി
ബ്രാൻഡ് അംബാസഡർ
തിരുത്തുകനിലവിൽ ബ്രാൻഡ് അംബാസഡർ ഉള്ള ഒരേയൊരു ദക്ഷിണ ഇന്ത്യൻ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ചലച്ചിത്ര നടൻ മമ്മൂട്ടിയാണ് ഈ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ. ഗൾഫ് മലയാളികൾക്കിടയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സ്വാധീനം വർദ്ധിപ്പിക്കാൻ മമ്മൂട്ടിയുടെ ബ്രാൻഡ് അംബാസഡർ പദവി സഹായകരമായിട്ടുണ്ട്.
അവലംബം
തിരുത്തുക- "About Us". South Indian Bank. http://www.southindianbank.com/content/viewContentLvl1.aspx?linkIdLvl2=5&linkid=5. Retrieved 1 February 2010.
- "South Indian Bank net profit up by 35%". Chennai, India: The Hindu. 2010-01-17. http://www.hindu.com/2010/01/17/stories/2010011756741500.htm Archived 2012-11-07 at the Wayback Machine.. Retrieved 2010-02-15.
- "About us". South Indian Bank Ltd. http://www.southindianbank.com/content/viewContentLvl1.aspx?linkIdLvl2=5&linkid=5. Retrieved 2010-02-23.
- "Our ambassador Mammootty quite young: South Indian Bank". Thiruvananthapuram: NDTV.com. March 23, 2010. http://www.ndtv.com/news/india/our-ambassador-mammootty-quite-young-south-indian-bank-18297.php. Retrieved 1 April 2010.
- "South Indian Bank, ING Life tie up". The Hindu. http://www.blonnet.com/2009/02/26/stories/2009022650480600.htm. Retrieved 2010-02-23.
- ^ "South Indian Bank to vend LIC products". The Hindu. http://www.thehindubusinessline.com/2009/06/27/stories/2009062751840600.htm. Retrieved 2010-02-23.
- ^ "Mutual Funds". South Indian Bank. http://www.southindianbank.com/content/viewContentLvl2.aspx?linkIdLvl2=14&linkId=14. Retrieved 2010-02-23.
- a b "Kerala's SIB, Lanka's HNB discover synergy in banking". The Economic Times. http://economictimes.indiatimes.com/news/news-by-industry/banking/finance/banking/Keralas-SIB-Lankas-HNB-discover-synergy-in-banking/articleshow/5715805.cms. Retrieved 2010-03-28.
- "South Indian Bank". CNBC-TV18. http://www.moneycontrol.com/india/stockpricequote/banksprivatesector/southindianbank/SIB. Retrieved 2010-02-23.
- "Company facts". moneycontrol.com. http://www.moneycontrol.com/company-facts/southindianbank/management/SIB. Retrieved 2010-03-03.
South Indian Bank എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.