ചീരക്കുഴി ഡാം
കേരളത്തിലെ തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ വടക്കേത്തറയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയിൽ നിർമിച്ച തടയണയാണ് ചീരക്കുഴി ഡാം [1] . ചീരക്കുഴി ജലസേചനപദ്ധതി [2] [3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്
ചീരക്കുഴി ഡാം | |
നദി | ഗായത്രിപ്പുഴ |
---|---|
Creates | ഗായത്രിപ്പുഴ |
സ്ഥിതി ചെയ്യുന്നത് | വടക്കേത്തറ,പഴയന്നൂർ,തൃശൂർ ജില്ല,കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
തുറന്നു കൊടുത്ത തീയതി | 1973 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°42′7.2576″N 76°26′3.0804″E / 10.702016000°N 76.434189000°E |
ചീരക്കുഴി ജലസേചനപദ്ധതി |
തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കൂടുതൽ കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Cheerakuzhi Weir W00990-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Cheerakuzhi Medium Irrigation_Project JI02685-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Cheerakuzhy scheme-". www.irrigation.kerala.gov.in. Archived from the original on 2019-12-21. Retrieved 2018-11-03.