വപ്പുഴ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
Vappuzha | |
---|---|
Ward | |
Coordinates: 10°26′43″N 76°08′13″E / 10.4451800°N 76.136970°E | |
Country | India |
State | Kerala |
District | Thrissur |
grama panchayat of India | Chazhoor |
(2001) | |
• ആകെ | 1,500 |
സമയമേഖല | UTC+5:30 (IST) |
PIN | 680571 |
Telephone code | 0487 |
വാഹന റെജിസ്ട്രേഷൻ | KL-75 |
Nearest city | Triprayar |
ഇന്ത്യയിൽ കേരള സംസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ ചാഴൂർ പഞ്ചായത്തിലെഒരു വാർഡാണ് വപ്പുഴ . [1] കൂടുതലും ഒരു കാർഷിക ഗ്രാമമാണ് വപ്പുഴ. പുത്തൻപീടിക പള്ളി ഉത്സവവും തോണിയകാവ് ഉത്സവവുമാണ് വപ്പുഴയിലെ ഒരു പ്രധാന ഉത്സവം.
ചരിത്രം
തിരുത്തുകവപ്പുഴ ചേരവംശത്തിറ്റ്നെ ഒരു പുരാതന തുറമുഖം ആയിരുന്നു അത് ഇപ്പോൾ പുത്തൻപീടിക എന്നറിയപ്പെടുന്ന ഇരുമ്പ്രയൂർ എന്ന പുരാതന നഗരത്തിനു സമീപം ആണ് സ്ഥിതി ചെയ്തിരുന്നത്. . പുരാതന കാലത്ത് വപ്പുഴയുടെ അരികിലൂടെ ഒരു വലിയ നദി ഒഴുകുന്നുണ്ടായിരുന്നു. വപ്പുഴ എന്ന മലയാളത്തിന്റെ അർത്ഥം വലിയ നദിയായതിനാലാണ് വപ്പുഴ എന്ന പേര് നൽകിയത്.
പരാമർശങ്ങൾ
തിരുത്തുക- ↑ "Election Details". Local Self-Government Department. Government of Kerala. 2015. Archived from the original on 2017-04-08. Retrieved 2017-04-08.