ചാന്ത്‌പൊട്ട്

മലയാള ചലച്ചിത്രം

ചാ‌ന്ത്‌പൊട്ട് 2005ൽ റിലീസായ മലയാളചലച്ചിത്രമാണ്.ദിലീപ് ഇതിൽ പ്രധാനവേഷം ചെയ്തിരിക്കുന്നു.ലാൽ ജോസ് ആണ് സം‌വിധാനം നിർ‌വഹിച്ചിരിക്കുന്നത്. പെൺകുട്ടിയെപ്പോലെ വളർത്തപ്പെട്ട ഒരു ആൺകുട്ടിയുടെ കഥയാണ് ഈ സിനിമയുടെ പ്രമേയം.

ചാന്ത്‌പൊട്ട്
ഗാന സി.ഡി
സംവിധാനംലാൽ ജോസ്
നിർമ്മാണംലാൽ ക്രിയേഷൻസ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്,
ഗോപിക,
ലാൽ,
ഭാവന,
ഇന്ദ്രജിത്ത്
സംഗീതംവിദ്യാസാഗർ
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2005
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിപ്രവർത്തകർ തിരുത്തുക

സം‌വിധാനം - ലാൽ ജോസ്
കഥ- ബെന്നി പി. നായരമ്പലം
നിർമ്മാണം - ലാൽ
ഗാനരചന - വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതസം‌വി‌ധാനം - വിദ്യാസാഗർ

പുറമേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാന്ത്‌പൊട്ട്&oldid=4008648" എന്ന താളിൽനിന്ന് ശേഖരിച്ചത്