ചാട്ട (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഭരതൻ സംവിധാനം ചെയ്ത 1981 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ചാട്ട . ചിത്രത്തിൽ കെ.പി.എ.സി. ലളിത, നെടുമുടി വേണു, ശുഭ, ഫിലോമിന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1] [2] [3]
ചാട്ട | |
---|---|
സംവിധാനം | ഭരതൻ |
രചന | പി.ആർ. നാഥൻ |
തിരക്കഥ | പി.ആർ. നാഥൻ |
അഭിനേതാക്കൾ | ബാലൻ കെ. നായർ നെടുമുടി വേണു ശുഭ കെ.പി.എ.സി. ലളിത സന്ധ്യ രാജേന്ദ്രൻ ഫിലോമിന |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | എൻ. പി. സുരേഷ് |
സ്റ്റുഡിയോ | ചൈതന്യധാര |
വിതരണം | ചൈതന്യധാര |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | നെടുമുടി വേണു | കൊസ്ര ഭൈരവൻ |
2 | ബാലൻ കെ. നായർ | ചന്തവേലു |
3 | ശുഭ | ദമയന്തി |
3 | അച്ചൻകുഞ്ഞ് | |
4 | കെ.പി.എ.സി. ലളിത | ചന്ദ്രമതി(വേലുവിന്റെ ഭാര്യ) |
5 | ഫിലോമിന | പാതാളക്കരണ്ടി (വേലുവിന്റെ അമ്മ) |
6 | ടി.ജി. രവി | മാണിക്യൻ |
7 | സന്ധ്യ രാജേന്ദ്രൻ | ചെമ്പകം |
8 | വി.ടി.അരവിന്ദാക്ഷമേനോൻ | രവി (കടക്കാരൻ) |
9 | മഞ്ജു | കുസുമം (വേലുവിന്റെ പെങ്ങൾ) |
10 | രാഘവൻ നായർ | |
11 | ഡോ. ജോർജ്ജ് |
പരാമർശങ്ങൾ
തിരുത്തുക- ↑ "ചാട്ട (1981)". www.malayalachalachithram.com. Retrieved 2014-10-17.
- ↑ "ചാട്ട (1981)". malayalasangeetham.info. Archived from the original on 2014-10-17. Retrieved 2014-10-17.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ചാട്ട (1981)". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
- ↑ "ചാട്ട (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 21 സെപ്റ്റംബർ 2021.
{{cite web}}
: Cite has empty unknown parameter:|1=
(help)