ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ബ്ലോക്ക് പഞ്ചായത്താണ് ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത്.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. ചിതറ ഗ്രാമപഞ്ചായത്ത്
  2. കടയ്ക്കൽ ഗ്രാമപഞ്ചായത്ത്
  3. ചടയമംഗലം ഗ്രാമപഞ്ചായത്ത്
  4. ഇട്ടിവ ഗ്രാമപഞ്ചായത്ത്
  5. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്
  6. ഇളമാട് ഗ്രാമപഞ്ചായത്ത്
  7. നിലമേൽ ഗ്രാമപഞ്ചായത്ത്
  8. കുമ്മിൾ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
താലൂക്ക് കൊട്ടാരക്കര
വിസ്തീര്ണ്ണം 249.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 203296
പുരുഷന്മാർ 98403
സ്ത്രീകൾ 104893
ജനസാന്ദ്രത 816
സ്ത്രീ : പുരുഷ അനുപാതം 1066
സാക്ഷരത 89.2%
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
ചടയമംഗലം: 691534
ഫോൺ‍ :0474 247 5370
ഇമെയിൽ: bpochadayamangalam@gmail.com

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chadayamangalamblock Archived 2020-08-03 at the Wayback Machine.
Census data 2001