ചകോരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എ കെ ലോഹിതദാസ് രചിച്ച് എം.എ. വേണു സംവിധാനം ചെയ്ത ചകോരം. മുരളി, ശാന്തി കൃഷ്ണ, ഫിലോമിന, കുതിരവട്ടം പപ്പു, മാമുക്കോയ, കൊച്ചിൻ ഹനീഫ, സുധീഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.[1][2]
ചകോരം | |
---|---|
സംവിധാനം | എം.എ. വേണു |
നിർമ്മാണം | വി.വി. ബാബു |
രചന | എ കെ ലോഹിതദാസ് |
അഭിനേതാക്കൾ | മുരളി, ശാന്തി കൃഷ്ണ |
സംഗീതം | Johnson |
ഛായാഗ്രഹണം | പ്രതാപൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | സൃഷ്ടി ഫിലിംസ് ഇന്റർനാഷണൽ |
വിതരണം | ചന്ദ്രകാന്ത് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 minutes |
അഭിനേതാക്കൾ
തിരുത്തുക- ശാന്തി കൃഷ്ണ
- മുരളി
- ഫിലോമിന
- കുതിരവട്ടം പപ്പു
- മാമുക്കോയ
- കൊച്ചിൻ ഹനീഫ
- സുധീഷ്
- ശാന്തകുമാരി
- ബോബി കൊട്ടാരക്കര
- ഒട്ടപ്പാലം പപ്പൻ
- രേഷ്മി സോമൻ
- അനില ശ്രീകുമാർ
അവാർഡ്
തിരുത്തുകമികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ശാന്തി കൃഷ്ണയും മികച്ച സംവിധായകനുള്ള അവാർഡ് വേണുവും നേടി. [3]'[4]
അവലംബം
തിരുത്തുക- ↑ "ചകോരം (1994)". malayalachalachithram.
- ↑ "ചകോരം". malayalasangeetham.
- ↑ "Kerala State Film Awards" Archived 2016-03-03 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
- ↑ "ഇന്ന് ശാന്തി കൃഷ്ണ - ജന്മദിനം". dailyhunt.