സ്റ്റീഫൻ എഡ്ബർഗ്
(Stefan Edberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് സ്റ്റിഫൻ എഡ്ബർഗ് (ജനനം : 19 ജനുവരി 1966).1985 മുതൽ 1996 വരെയുള്ള വർഷങ്ങളിൽ 6 ഗ്രാൻഡ് സ്ളാം വ്യക്തിഗത കിരീടങ്ങളും 3 പുരുഷഡബിൾ കിരീടങ്ങളും സ്റ്റിഫൻ എഡ്ബർഗ് നേടിയിട്ടുണ്ട്. കൂടാതെ ജൂനിയർ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള ഏക കളിക്കാരനുമാണ്.ഈകാലയളവിലെ എ.ടി.പി റാങ്കിങ്ങിൽ (ATP Rankings)ഒന്നാം നമ്പർ കളിക്കാരനുമായിരുന്നു എഡ്ബർഗ്.1984 ലെ ഒളിമ്പിക്സിൽ ടെന്നീസ് പ്രദർശനമത്സരത്തിൽ സ്വീഡനുവേണ്ടി വ്യക്തിഗത സ്വർണ്ണമെഡലും എഡ്ബർഗ് കരസ്ഥമാക്കുകയുണ്ടായി.[1]
Country | സ്വീഡൻ |
---|---|
Residence | Växjö, സ്വീഡൻ |
Born | Västervik, Sweden | 19 ജനുവരി 1966
Height | 1.88 മീ (6 അടി 2 ഇഞ്ച്) |
Turned pro | 1983 |
Retired | 1996 |
Plays | Right-handed (one-handed backhand) |
Career prize money | $20,630,941 |
Int. Tennis HOF | 2004 (member page) |
Singles | |
Career record | 806–270 (74.9%) |
Career titles | 42 |
Highest ranking | No. 1 (13 August 1990) |
Grand Slam results | |
Australian Open | W (1985, 1987) |
French Open | F (1989) |
Wimbledon | W (1988, 1990) |
US Open | W (1991, 1992) |
Other tournaments | |
Tour Finals | W (1989) |
Olympic Games | W (1984, demonstration event) Bronze Medal (1988) |
Doubles | |
Career record | 283–153 |
Career titles | 18 |
Highest ranking | No. 1 (9 June 1986) |
Grand Slam Doubles results | |
Australian Open | W (1987, 1996) |
French Open | F (1986) |
Wimbledon | SF (1987) |
US Open | W (1987) |
Other Doubles tournaments | |
Olympic Games | Bronze Medal (1988) |
Last updated on: January 23, 2012. |
റെക്കോർഡുകൾ
തിരുത്തുക- These records were attained in Open Era of tennis.
- Records in bold indicate peer-less achievements.
Championship | Years | Record accomplished | Player tied |
Australian Open | 1985–1993 | 5 finals overall | Roger Federer |
No. 1 Ranking | 1986–1987 | Achieved both in singles and doubles | John McEnroe |
അവലംബം
തിരുത്തുക- ↑ – 40 Greatest Players of the Tennis Era Retrieved 23 October 2008.