നവോമി ഒസാക്ക

(Naomi Osaka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര്‌ Ōsaka എന്നാണ്‌.

മുൻ (2019) ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരവും , യു എസ് ഓപ്പൺ , ഓസ്‌ട്രേലിയൻ ഓപ്പൺ എന്നീ ചാംപ്യൻഷിപ്പുകളിലെ കിരീട ജേതാവുമാണ് ജപ്പാൻകാരിയായ നവോമി ഒസാക്ക . ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ശേഷമാണു W T A റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. നിലവിൽ രണ്ടാം റാങ്കിലാണ്. ലോക ഒന്നാം നമ്പർ കളിക്കാരിയാവുന്ന ആദ്യ ഏഷ്യൻ വനിതയാണ് നവോമി [1].

നവോമി ഒസാക്ക
നവോമി ഒസാക്ക വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ
Country ജപ്പാൻ
Residenceഫ്ലോറിഡ , അമേരിക്ക
Born (1997-10-16) ഒക്ടോബർ 16, 1997  (27 വയസ്സ്)
Chūō-ku, , ഒസാക്ക, ജപ്പാൻ
Height1.80 മീ (5 അടി 11 ഇഞ്ച്)
Turned proSeptember 2013
PlaysRight-handed (two-handed backhand)
Career prize money$10,733,311
Official web sitenaomiosaka.com
Singles
Career record178–119 (59.93%)
Career titles3 WTA, 0 ITF
Highest rankingNo. 1 (January 28, 2019)
Current rankingNo. 2 (June 24, 2019)
Grand Slam results
Australian OpenW (2019)
French Open3R (2016, 2018)
Wimbledon3R (2017, 2018)
US OpenW (2018)
Other tournaments
ChampionshipsRR (2018)
Doubles
Career record2–14 (12.5%)
Career titles0
Highest rankingNo. 324 (April 3, 2017)
Grand Slam Doubles results
Australian Open1R (2017)
French Open2R (2016)
Wimbledon1R (2017)
US Open1R (2016)
Last updated on: November 3, 2018.
  1. "നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ചാംപ്യൻ; ഒന്നാം നമ്പർ -". www.manoramanews.com. Archived from the original on 2019-03-25. Retrieved 2019-03-25.
"https://ml.wikipedia.org/w/index.php?title=നവോമി_ഒസാക്ക&oldid=3805474" എന്ന താളിൽനിന്ന് ശേഖരിച്ചത്