സ്ത്രീകളുടെ സവിശേഷമായ ആരോഗ്യപ്രശ്നങ്ങളെപറ്റി പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഗൈനെകൊളെജി അഥവാ സ്ത്രീരോഗശാസ്ത്രം (സ്‌ത്രീരോഗവിജ്ഞാനീയം). ഈ രംഗത്തെ വിദഗ്ദരെ ഗൈനെകൊളെജിസ്റ്റ് (സ്ത്രീരോഗ വിദഗ്ദ്ധൻ) എന്നു പറയുന്നു.

Gynecology
Dilating vaginal speculum inflating vagina and light illuminating.jpg
A dilating vaginal speculum, a tool for examining the vagina, in a model of the female reproductive system
SystemFemale reproductive system
SubdivisionsOncology, Maternal medicine, Maternal-foetal medicine
Significant diseasesGynaecological cancers, Menstrual bleeding, വന്ധ്യത
Significant testsLaparoscopy
SpecialistGynaecologist

നിരുക്തംതിരുത്തുക

gyne സ്ത്രീ എന്നും logia പഠനം എന്നുമർത്ഥമുള്ള ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ഗൈനക്കോളജി എന്ന പദത്തിന്റെ ഉത്പത്തി.

ചരിത്രംതിരുത്തുക

ഈജിപ്തിൽ നിന്ന് ലഭിച്ച ഒരു പാപ്പിറസ് ചുരുളാണ് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ലഭ്യമായ ഏറ്റവും പ്രാചീനമായ കൃതി.

പരിശോധനാ രീതികൾതിരുത്തുക

രോഗങ്ങൾതിരുത്തുകഅവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗൈനക്കോളജി&oldid=3307247" എന്ന താളിൽനിന്ന് ശേഖരിച്ചത്