ക്ഷത്രിയൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഹിന്ദുമതത്തിലെ ചാതുർവർണ്ണ്യ വ്യവസ്ഥയിലെ ഒരു വിഭാഗമാണ് ക്ഷത്രിയർ. ഇവർക്ക് വംശനാശം വന്നതായും യഥാർത്ഥ ക്ഷത്രിയർ നിലവിൽ ഇല്ല എന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ തങ്ങളുടെ പരമാധികാരം ഊട്ടിയുറപ്പിക്കാനായി ബ്രാഹ്മണർ കൊണ്ട് വന്ന വാദമായിട്ടും അത് കരുതപ്പെടുന്നുണ്ട്.
ഹൈന്ദവം |
![]() |
പരബ്രഹ്മം · ഓം |
---|
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഇന്ത്യയിലും കേരളത്തിലും ഒട്ടാകെ പല ജാതികളും ക്ഷത്രിയർ ആണെന്ന് അവകാശപെടുന്നുണ്ടെങ്കിലും കോടി ക്ഷത്രീയ, കുമാര ക്ഷത്രീയ, തമ്പുരാൻ, തിരുമുൽപ്പാട്, രാജ, രാമക്ഷത്രിയ, തമ്പാൻ, ക്ഷത്രിയ ഉണ്ണിത്തിരി, വർമ്മ എന്നീ ജാതികൾ ആണു കേരള സർക്കാർ രേഖകൾ അനുസ്സരിച്ച് കേരളത്തിലെ ക്ഷത്രിയ ജാതികൾ [1]
- ↑ "കേരളത്തിലെ മുന്നാക്ക ജാതികൾ- കേരള സർക്കാർ രേഖ". മൂലതാളിൽ നിന്നും 2020-10-01-ന് ആർക്കൈവ് ചെയ്തത്.