ക്രിക്കറ്റ് ലോകകപ്പ് 2023

ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023.2013ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചു[1]. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്[2].

ക്രിക്കറ്റ് ലോകകപ്പ് 2023
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റോബിൻ റൗണ്ട് , നോക്കൗട്ട്
ആതിഥേയർഇന്ത്യ
പങ്കെടുത്തവർ14
2019
2027

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഔദ്യോഗിക സൈറ്റ്

  1. "Outcomes from ICC Annual Conference week in London". International Cricket Council. International Cricket Council. 2013-06-29. ശേഖരിച്ചത് 2013-06-29.
  2. Srinivasan, N (2014-07-09). "2023 World Cup Will be Played Only in India". NDTV Sports. NDTV Sports. ശേഖരിച്ചത് 2014-07-09.
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2023&oldid=3153791" എന്ന താളിൽനിന്ന് ശേഖരിച്ചത്