ഡക്ക്‌വർത്ത്-ലൂയിസ് നിയമം

(Duckworth–Lewis–Stern method എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിക്കറ്റിൽ ,മോശം കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ കളി മുടങ്ങുകയാണെങ്കിൽ രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിന്റെ റൺസ് കണക്കാക്കുന്നതിനുപയോഗിക്കുന്ന നിയമമാണ്‌ ഡക്ക്‌വർത്ത്-ലൂയിസ് നിയമം. ഇത് ഡി/എൽ മെത്തേഡ് എന്ന പേരിലാണ്‌ കൂടുതലായി അറിയപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലും,ട്വന്റി20 ക്രിക്കറ്റിലുമാണ്‌ ഇതുപയോഗിക്കുന്നത്. ഫ്രാങ്ക് ഡക്ക്‌വർത്ത്,ടോണി ലൂയിസ് എന്നീ രണ്ടു ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദരാണ്‌ ഈ നിയമം രൂപവത്കരിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി ഈ നിയമം ഉപയോഗിച്ചത് 1996-97ലെ സിംബാബ്വെ - ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ്. പക്ഷെ ഇതിന് പോരായ്മകൾ ഉണ്ട്.[1].

ഇതും കാണുക

തിരുത്തുക

മഴനിയമം

  1. "A Decade of Duckworth-Lewis". BBC. 2007-01-01. Retrieved 2009-03-21.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക