ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്ത് അഹമ്മദാബാദ് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേര സ്റ്റേഡിയം എന്നുകൂടി പേരുള്ള നരേന്ദ്ര മോദി സ്റ്റേഡിയം. 132,000 കാണികൾക്ക് ഇരിപ്പിട സൌകര്യമൊരുക്കിയിട്ടുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി അറിയപ്പെടുന്നു.[13] ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള വേദിയായി പ്രവർത്തിക്കുന്നു.[14] ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണിത്.[15]. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗുജറാത്ത് ടൈറ്റൻസ് ഹോം മത്സരങ്ങൾ കളിക്കുന്നത് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

നരേന്ദ്ര മോദി സ്റ്റേഡിയം
  • GCA Stadium
  • Motera Cricket Stadium
Inside view of the arena
ഫലകം:Maplink/styles-multi.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
Map
Map
Map
Map
Map
The stadium in India
പൂർണ്ണനാമംനരേന്ദ്ര മോദി സ്റ്റേഡിയം
പഴയ പേരുകൾ
  • സർദാർ പട്ടേൽ സ്റ്റേഡിയം (former stadium 1982–2021)
  • മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം
Addressസർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവ്, മൊട്ടേര,
അഹമ്മദാബാദ്,
ഇന്ത്യ
സ്ഥലംAhmedabad, Gujarat, India
നിർദ്ദേശാങ്കം23°05′29″N 72°35′50″E / 23.09139°N 72.59722°E / 23.09139; 72.59722
Public transitBus interchange Narendra Modi Stadium
Metro interchange Motera Stadium ലുവ പിഴവ്: expandTemplate: template "Ahmedabad Metro color" does not exist.
Parking13000[1][a]
ഉടമസ്ഥതഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ
നടത്തിപ്പ്ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ
Executive suites76
ശേഷി132,000 [b][2] (2020–present)[3]
  • 54,000 (2006–2015)[4][5]
  • 49,000 (1982–2006)
Record attendance101,566[6]
(2022 IPL Final)
[non-primary source needed]
Field size160 മീറ്റർ (180 yd) x 140 മീറ്റർ (150 yd)[7]
Field shapeഓവൽ [8]
Acreage63 ഏക്കർ (25 ഹെ)[9]
പ്രതലംBermuda grass[8]
സ്കോർബോർഡ്No
Construction
Broke ground
  • 1983 (former structure)
  • December 2016 (New stadium)
BuiltSeptember 2015- February 2020[8][10]
12 November 1983 (former structure)
തുറന്നത്24 February 2020 (New stadium)[10]
12 November 1983 (former structure)
അടച്ചത്സെപ്റ്റംബർ 2015 (മുൻ സർദാർ പട്ടേൽ സ്റ്റേഡിയം)
DemolishedSeptember 2015 (former Saradar Patel stadium)[8]
നിർമ്മാണച്ചെലവ്800 കോടി (US$120 million) (New stadium 2015-2020)[11]
Architect
Builderലാർസൻ ആൻഡ് ടാബ്രോ[2]
Main contractorsലാർസൻ ആൻഡ് ടാബ്രോ[8]
Tenants
Gujarat cricket team (1983–present)
India cricket team (1983–present)
Gujarat women's cricket team
India women's national cricket team (2011–present)
Gujarat Titans (2022–present)
Rajasthan Royals (2010–2014)
വെബ്സൈറ്റ്
Gujrat cricket association's website
നരേന്ദ്ര മോദി സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംMotera, Ahmedabad, Gujarat
പ്രവർത്തിപ്പിക്കുന്നത്Gujarat Cricket Association
End names
Adani Pavilion End[അവലംബം ആവശ്യമാണ്]
Reliance End[അവലംബം ആവശ്യമാണ്]
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്12–16 November 1983: India v West Indies
അവസാന ടെസ്റ്റ്9–13 March 2023: India v Australia
ആദ്യ ഏകദിനം5 October 1985: India v Australia
അവസാന ഏകദിനം19 November 2023: India v Australia
ആദ്യ അന്താരാഷ്ട്ര ടി2028 December 2012: India v Pakistan
അവസാന അന്താരാഷ്ട്ര ടി201 February 2023: India v New Zealand
  1. "Motera Cricket stadium in Ahmedabad of over one lakh to be largest in the world". India times. 7 January 2019. Archived from the original on 12 January 2019. Retrieved 12 January 2019.
  2. 2.0 2.1 "World's largest cricket stadium..." India Today. Archived from the original on 4 October 2022. Retrieved 24 February 2021.
  3. Gupta, Rishabh (24 February 2021). "IND vs ENG: 'Outstanding for Indian cricket,' says Virat Kohli on Narendra Modi Stadium". India TV News (in ഇംഗ്ലീഷ്). Archived from the original on 7 October 2022. Retrieved 25 March 2020.)
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; htold എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Sardar Patel Stadium, Motera, Ahmedabad, India Archived 26 December 2018 at the Wayback Machine.. ESPN
  6. Shah, Jay [JayShah] (27 November 2022). "Extremely delighted & proud to receive the Guinness World Record for the largest attendance at a T20 match when 101,566 people witnessed the epic @IPL final at @GCAMotera's magnificent Narendra Modi Stadium on 29 May 2022. A big thanks to our fans for making this possible! @BCCI t.co/JHilbDLSB2" (Tweet) (in ഇംഗ്ലീഷ്). Archived from the original on 30 November 2022. Retrieved 14 December 2022 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  7. Rao, K. Shriniwas (31 August 2019). "New Motera stadium is Prime Minister Narendra Modi's vision, says Amit Shah". The Times of India (in ഇംഗ്ലീഷ്). Archived from the original on 1 September 2019. Retrieved 25 March 2021.
  8. 8.0 8.1 8.2 8.3 8.4 8.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; S എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Narendra Modi stadium". Populous.com.[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 "World's largest cricket stadium in Motera named Narendra Modi stadium". India Today. Archived from the original on 4 October 2022. Retrieved 24 February 2021.
  11. Umarji, Vinay (12 February 2020). "Kem Chho Trump: World's largest cricket stadium gearing up to host US Prez". Business Standard India. Archived from the original on 13 February 2020. Retrieved 25 March 2021.
  12. "Complete Project List". Archived from the original on 23 August 2011. Retrieved 1 April 2011.
  13. "Narendra Modi Stadium | India | Cricket Grounds | ESPNcricinfo.com". Cricinfo.
  14. "Check all the venues of Indian Indian Premier League | IPLT20.com". www.iplt20.com (in ഇംഗ്ലീഷ്). Archived from the original on 14 October 2022. Retrieved 2022-05-29.
  15. "Narendra Modi stadium". BCCI.com. Archived from the original on 2 October 2023. Retrieved 5 October 2023.

കുറിപ്പുകൾ

തിരുത്തുക
  1. It is said that parking for 10,000 two-wheelers and 3000 cars is available
  2. According to the architects, the capacity of the stadium is 110,000