ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തെ 14 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് കോഡാർമ ലോക്സഭാ മണ്ഡലം. കോഡർമ ജില്ലയും, ഹസാരിബാഗ്, ഗിരിദിഹ് ജില്ലകളുടെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തിയാണ് ഈ ലോക്സഭാമണ്ഡലം നിർമ്മിച്ചിട്ടുള്ളത്.

കോഡാർമ ലോക്സഭാ മണ്ഡലം
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംEast India
സംസ്ഥാനംJharkhand
നിയമസഭാ മണ്ഡലങ്ങൾകോദർമ
ബാർകാത്ത
ധാന്വർ
ബാഗോദാർ
ജാമുവ
ഗാന്ദി
നിലവിൽ വന്നത്1977
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2019

നിയമസഭാ വിഭാഗങ്ങൾ തിരുത്തുക

നിലവിൽ, കോഡാർമ ലോക്സഭാ മണ്ഡലത്തിൽ താഴെകൊടുത്തിട്ടുള്ള ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നു.[1]

# പേര് ജില്ല അംഗം പാർട്ടി
19 കോഡാർമ കോഡർമ നീരാ യാദവ് ബിജെപി
20 ബർക്കഥ ഹസാരിബാഗ് അമിത് കുമാർ യാദവ് ഐ. എൻ. ഡി.
28 ധൻവാർ ഗിരിദിഹ് ബാബുലാൽ മറാണ്ടി ബിജെപി
29 ബാഗോദർ വിനോദ് കുമാർ സിംഗ് സി. പി. ഐ-എം.
30 ജമുവ (എസ്. സി.) കേദാർ ഹസ്ര ബിജെപി
31 ഗാണ്ടീ സർഫ്രാസ് അഹമ്മദ് ജെഎംഎം

പാർലമെന്റ് അംഗങ്ങൾ തിരുത്തുക

വർഷം. അംഗം പാർട്ടി
1952-77 : Constituency did not exist
1977 രതി ലാൽ പ്രസാദ് വർമ്മ ജനതാ പാർട്ടി
1980
1984 തിലക്ധാരി സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1989 രതി ലാൽ പ്രസാദ് വർമ്മ ഭാരതീയ ജനതാ പാർട്ടി
1991 മുംതാസ് അൻസാരി ജനതാദൾ
1996 രതി ലാൽ പ്രസാദ് വർമ്മ ഭാരതീയ ജനതാ പാർട്ടി
1998
1999 തിലക്ധാരി സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2004 ബാബുലാൽ മറാണ്ടി ഭാരതീയ ജനതാ പാർട്ടി
2006^ സ്വതന്ത്ര
2009 ജാർഖണ്ഡ് വികാസ് മോർച്ച
2014 രവീന്ദ്ര കുമാർ റായ് ഭാരതീയ ജനതാ പാർട്ടി
2019 അന്നപൂർണ ദേവി

തിരഞ്ഞെടുപ്പ് ഫലം തിരുത്തുക

2024 തിരുത്തുക

2024 Indian general election: Kodarma
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. അന്നപൂർണ്ണ ദേവി യാദവ്
CPI(ML)L വിനോദ് കുമാർ സിങ്
NOTA നോട്ട
Majority
Turnout
gain from Swing

2019[2] തിരുത്തുക

2019 Indian general elections: Kodarma
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. അന്നപൂർണ്ണ ദേവി യാദവ് 7,53,016 62.26
JVM(P) ബാബുലാൽ മറാണ്ടി 2,97,416 24.59
CPI(ML)L രാജ് കുമാർ യാദവ് 68,207 5.64
AITC കാഞ്ചൻ കുമാരി 14,119 1.17
Majority 4,55,600 37.67
Turnout 12,09,661 66.68
ബി.ജെ.പി. hold Swing

2014 പൊതു തിരഞ്ഞെടുപ്പ് തിരുത്തുക

2014 Indian general elections: Kodarma
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ബി.ജെ.പി. രവീന്ദ്രകുമാർ റായ് 3,65,410 35.65
CPI(ML)L രാജ്കുമാർ യാദവ് 2,66,756 26.03
JVM(P) പ്രണവ് കുമാർ വർമ്മ 1,60,638 15.67
കോൺഗ്രസ് തിലക്ധാരി പ്രസാദ് സിങ് 60,330 5.89
Majority 98,654 9.63
Turnout 10,24,939 62.51
ബി.ജെ.പി. gain from JVM(P) Swing

ഇതും കാണുക തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. "Parliamentary Constituency". Chief Electoral Officer, Jharkhand website. Archived from the original on 2012-02-26.
  2. "General Election 2019". Election Commission of India. Retrieved 22 October 2021.

ബാഹ്യ ലിങ്കുകൾ തിരുത്തുക

ഫലകം:Lok Sabha constituencies of Jharkhandഫലകം:North Chotanagpur Division topics24°28′01″N 85°35′38″E / 24.467°N 85.594°E / 24.467; 85.594

"https://ml.wikipedia.org/w/index.php?title=കോഡാർമ_ലോക്സഭാ_മണ്ഡലം&oldid=4082042" എന്ന താളിൽനിന്ന് ശേഖരിച്ചത്