ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാൻഡി. ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായിരുന്ന ബാബുലാൽ മറാൻഡി 2006ൽ ബി.ജെ.പി യിൽ നിന്നും രാജി വച്ച് ഝാർഖണ്ഡ്‌ വികാസ് മോർച്ച എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

Babulal Marandi
MP
മണ്ഡലംKodarma
വ്യക്തിഗത വിവരണം
ജനനം (1958-01-11) 11 ജനുവരി 1958  (63 വയസ്സ്)
Giridih, Jharkhand
രാഷ്ട്രീയ പാർട്ടിഝാർഖണ്ഡ്‌ വികാസ് മോർച്ച
പങ്കാളി(കൾ)Shanti Devi
മക്കൾ2 sons
വസതിGiridih
As of November 9, 2006
ഉറവിടം: [1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാബുലാൽ_മറാൻഡി&oldid=2785715" എന്ന താളിൽനിന്ന് ശേഖരിച്ചത്