കോച്ചെല്ല താഴ്വര
കോച്ചെല്ല താഴ്വര അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ തെക്കുകിഴക്ക് സാൻ ബർനാർഡിനോ മലനിരകളിലും വടക്ക് സാൾട്ടൻ കടലിന്റെ തീരദേശത്തുമായി ഏകദേശം 72 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മരുഭൂപ്രദേശം ആണ്. സാൾട്ടൻ കടലിന്റെ തീരപ്രദേശത്ത് ഗൾഫ് ഓഫ് കാലിഫോർണിയയുടെയും ഇമ്പീരിയൽ താഴ്വരയുടെ വടക്കുഭാഗത്തുമായി ഈ മരുഭൂമി താഴ്വര വ്യാപിച്ചുകിടക്കുന്നു. ഈ താഴ്വര ഏകദേശം 24 കിലോമീറ്റർ സാൻ ജാസിന്റോ മലനിരകളിലും സാൻന്ത റോസ മലനിരകളിലും വടക്ക്-കിഴക്ക് ലിറ്റിൽ സാൻ ബർനാർഡിനോ മലനിരകളിലും (ജോഷ്വാ ട്രീ നാഷണൽ പാർക്ക്) [1] ആയി ചുറ്റപ്പെട്ടു കിടക്കുന്നു.
കോച്ചെല്ല താഴ്വര | |
---|---|
Width | 15 മൈൽ (24 കി.മീ) |
Geography | |
Location | California, United States |
Population centers | Indio, Palm Springs, Palm Desert |
Borders on | Salton Sea (southeast), Santa Rosa Mountains (southwest), San Jacinto Mountains (west), Little San Bernardino Mountains (east), San Gorgonio Mountain (north) |
Coordinates | 33°42′N 116°12′W / 33.7°N 116.2°W |
Traversed by | Interstate 10 |
ഭൂമിശാസ്ത്രം
തിരുത്തുകസാൻ ഗോർഗോണിയ, ലിറ്റിൽ സാൻ ബർനാർഡിനോ,സാൻന്ത റോസ,സാൻ ജാസിന്റോ എന്നീ മലനിരകളിലായി വ്യാപിച്ചു കിടക്കുന്ന ഈ താഴ്വര 11,000 അടി(3,400 m) സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഈ താഴ്വരയുടെ വടക്കൻ മേഖല സമുദ്രനിരപ്പിൽനിന്ന് 250 അടി താഴ്ന്ന് മെക്കയെ[2] ചുറ്റി കാണപ്പെടുന്നു. താഴ്വരയിൽ വർഷം മുഴുവനും തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതുകൊണ്ട് ഈ പ്രദേശം കൂടുതലും കാർഷിക മേഖലയായി കാണപ്പെടുന്നു. കൂടാതെ ഈ താഴ്വരയിൽ ഈന്തപ്പഴം,മാങ്ങ,ശീമയത്തി തുടങ്ങിയ പഴവർഗ്ഗങ്ങൾ കൃഷിചെയ്യുന്നു.
ഈ താഴ്വരയുടെ വടക്കുഭാഗം സൊനോരൻ മരുഭൂമിയുടെ തെക്കു-കിഴക്ക് ഭാഗത്തായി വ്യാപിച്ചു കിടക്കുന്നു. വേനൽക്കാലത്തും മഴ ലഭിക്കുന്നതിനാൽ ഗൾഫ് ഓഫ് കാലിഫോർണിയയിലും ഗൾഫ് ഓഫ് മെക്സികോയിലും വ്യാപിച്ചു കിടക്കുന്ന താഴ്വരയിൽ ഡെസേർട്ട് മൺസൂൺ അനുഭവപ്പെടുന്നു. ചില അവസരങ്ങളിൽ പസഫിക് ട്രോപിക്കൽ സൈക്ലോണും അനുഭവപ്പെടാറുണ്ട്.
20-ാം നൂറ്റാണ്ടിൽ ഈ താഴ്വരയിൽ 100,000 ഏക്കർ (40,500 ha) പ്രദേശത്ത് ജലസേചനം ഏർപ്പെടുത്തിയതിനാൽ ഇവിടത്തെ കാർഷികമേഖല വികസിക്കുന്നതിനിടയായി. കോച്ചെല്ല താഴ്വരയിലെ ജില്ലാ ജല അതോറിറ്റിയുടെ 2006-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് വാർഷിക വിളവെടുപ്പ് ഏകദേശം 12,000 ഏക്കറിൽ നിന്ന് 576 കോടി ആണ്.[3] കൊളൊറാഡോ നദിയിൽ നിന്ന് 1938-1948 നും ഇടയിൽ നിർമ്മിച്ച അമേരിക്കൻ കനാലിന്റെ ശാഖകളിലൂടെ ജലം കോച്ചെല്ല കനാലിലെത്തിച്ചാണ് കാർഷികമേഖലയിൽ ഈ താഴ്വര വമ്പിച്ച പുരോഗതി കൈവരിച്ചത്.
കാലാവസ്ഥ
തിരുത്തുകവേനൽക്കാലത്തെ താപനില പകൽസമയങ്ങളിൽ 04 °F (40 °C) മുതൽ 112 °F (44 °C) വരെയും രാത്രികാലങ്ങളിൽ താപനില താഴ്ന്ന് 75 °F (24 °C) മുതൽ 86 °F (30 °C) വരെയും ശൈത്യകാലത്ത് പകൽസമയങ്ങളിൽ താപനില 68 °F (20 °C) മുതൽ 88 °F (31 °C) aവരെയും രാത്രികാലങ്ങളിൽ താപനില താഴ്ന്ന് 46 °F (8 °C) മുതൽ 65 °F (18 °C) വരെയും കാണപ്പെടുന്നു.
Palm Springs, CA (Upper Valley) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 95 (35) |
99 (37) |
104 (40) |
112 (44) |
116 (47) |
121 (49) |
123 (51) |
123 (51) |
121 (49) |
116 (47) |
102 (39) |
93 (34) |
123 (51) |
ശരാശരി കൂടിയ °F (°C) | 70.8 (21.6) |
74.0 (23.3) |
80.4 (26.9) |
87.7 (30.9) |
95.7 (35.4) |
103.7 (39.8) |
108.1 (42.3) |
107.3 (41.8) |
101.9 (38.8) |
91.2 (32.9) |
78.5 (25.8) |
69.2 (20.7) |
89.1 (31.7) |
പ്രതിദിന മാധ്യം °F (°C) | 58.1 (14.5) |
61.0 (16.1) |
66.3 (19.1) |
72.6 (22.6) |
80.0 (26.7) |
87.2 (30.7) |
92.8 (33.8) |
92.4 (33.6) |
86.9 (30.5) |
76.7 (24.8) |
65.0 (18.3) |
56.6 (13.7) |
74.7 (23.7) |
ശരാശരി താഴ്ന്ന °F (°C) | 45.4 (7.4) |
48.0 (8.9) |
52.2 (11.2) |
57.4 (14.1) |
64.3 (17.9) |
70.8 (21.6) |
77.5 (25.3) |
77.6 (25.3) |
71.9 (22.2) |
62.3 (16.8) |
51.6 (10.9) |
44.1 (6.7) |
60.3 (15.7) |
താഴ്ന്ന റെക്കോർഡ് °F (°C) | 19 (−7) |
24 (−4) |
29 (−2) |
34 (1) |
36 (2) |
44 (7) |
54 (12) |
52 (11) |
46 (8) |
30 (−1) |
23 (−5) |
23 (−5) |
19 (−7) |
മഴ/മഞ്ഞ് inches (mm) | 1.16 (29.5) |
1.16 (29.5) |
0.49 (12.4) |
0.05 (1.3) |
0.02 (0.5) |
0.02 (0.5) |
0.14 (3.6) |
0.29 (7.4) |
0.22 (5.6) |
0.20 (5.1) |
0.38 (9.7) |
0.70 (17.8) |
4.83 (122.7) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 3.8 | 3.5 | 2.4 | 0.7 | 0.4 | 0.2 | 0.7 | 1.1 | 1.0 | 0.8 | 1.0 | 2.6 | 18.2 |
ഉറവിടം: NOAA[4] |
Palm Desert, California – Boyd Deep Canyon Campground Elev. 680 ft (1982–2012) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 69.8 (21) |
72.1 (22.3) |
78.6 (25.9) |
85.3 (29.6) |
93.4 (34.1) |
101.7 (38.7) |
105.6 (40.9) |
104.5 (40.3) |
99.5 (37.5) |
89.4 (31.9) |
77.4 (25.2) |
68.2 (20.1) |
87.1 (30.6) |
ശരാശരി താഴ്ന്ന °F (°C) | 49.5 (9.7) |
51.3 (10.7) |
54.7 (12.6) |
58.8 (14.9) |
64.8 (18.2) |
71.6 (22) |
79.0 (26.1) |
78.6 (25.9) |
74.3 (23.5) |
66.4 (19.1) |
56.1 (13.4) |
48.4 (9.1) |
62.8 (17.1) |
മഴ/മഞ്ഞ് inches (mm) | 0.68 (17.3) |
0.80 (20.3) |
0.40 (10.2) |
0.07 (1.8) |
0.04 (1) |
0.01 (0.3) |
0.29 (7.4) |
0.48 (12.2) |
0.37 (9.4) |
0.21 (5.3) |
0.29 (7.4) |
0.61 (15.5) |
4.20 (106.7) |
ഉറവിടം: deepcanyon.ucnrs.org[5] |
Indio, CA (Lower Valley) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 97 (36) |
100 (38) |
103 (39) |
109 (43) |
117 (47) |
123 (51) |
125 (52) |
121 (49) |
122 (50) |
115 (46) |
101 (38) |
935 (502) |
12 (−11) |
ശരാശരി കൂടിയ °F (°C) | 71.9 (22.2) |
75.3 (24.1) |
81.3 (27.4) |
87.5 (30.8) |
95.7 (35.4) |
103.1 (39.5) |
107.3 (41.8) |
106.6 (41.4) |
102.0 (38.9) |
91.9 (33.3) |
79.6 (26.4) |
71.0 (21.7) |
89.5 (31.9) |
പ്രതിദിന മാധ്യം °F (°C) | 58.3 (14.6) |
61.6 (16.4) |
68.1 (20.1) |
74.1 (23.4) |
81.7 (27.6) |
88.6 (31.4) |
93.8 (34.3) |
93.4 (34.1) |
88.0 (31.1) |
77.8 (25.4) |
65.7 (18.7) |
57.6 (14.2) |
75.8 (24.3) |
ശരാശരി താഴ്ന്ന °F (°C) | 44.6 (7) |
48.0 (8.9) |
54.8 (12.7) |
60.7 (15.9) |
67.7 (19.8) |
74.2 (23.4) |
80.3 (26.8) |
80.3 (26.8) |
74.0 (23.3) |
63.7 (17.6) |
51.8 (11) |
44.2 (6.8) |
62.1 (16.7) |
താഴ്ന്ന റെക്കോർഡ് °F (°C) | 13 (−11) |
20 (−7) |
25 (−4) |
33 (1) |
38 (3) |
45 (7) |
59 (15) |
56 (13) |
46 (8) |
31 (−1) |
23 (−5) |
19 (−7) |
13 (−11) |
മഴ/മഞ്ഞ് inches (mm) | 0.56 (14.2) |
0.64 (16.3) |
0.43 (10.9) |
0.05 (1.3) |
0.07 (1.8) |
0.01 (0.3) |
0.04 (1) |
0.54 (13.7) |
0.04 (1) |
0.26 (6.6) |
0.18 (4.6) |
0.62 (15.7) |
3.44 (87.4) |
ഉറവിടം: www.ncdc.noaa.gov[6] |
അവലംബം
തിരുത്തുക- ↑ "Little San Bernardino Mountains". Geographic Names Information System. United States Geological Survey. Retrieved 2009-05-03.
- ↑ Coachella Valley | Coachella Valley Climate | Agriculture | Soils | Water Archived 2012-04-25 at the Wayback Machine.
- ↑ Annual Water Quality Report Archived 2007-06-21 at the Wayback Machine., cvwd.org. Retrieved August 2011
- ↑ "NOAA's 1981–2010 Climate Normals (1981–2010)". National Oceanic and Atmospheric Administration. 2011. Retrieved 2011-07-19.
- ↑ University of California. "Weather Data at Boyd Deep Canyon Desert Research Center". University of California. Retrieved 2012-09-07.
- ↑ NOAA. "1981–2010 MONTHLY NORMALS for Indio, CA". NOAA. Retrieved 2011-07-19.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Shumway, Nina Paul; Weight, Harold O. (introduction) (1979). Your Desert and Mine. Palm Springs, CA: ETC Publications. p. 336. ISBN 978-0882800721. LCCN 78032023.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- കോച്ചെല്ല താഴ്വര ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Coachella Valley Archaeological Society (CVAS) Archived 2018-01-26 at the Wayback Machine.
- Agua Caliente Band of Cahuilla Indians
- Coachella Valley Economic Partnership
- United States Bureau of Reclamation: Lower Colorado Region Archived 2018-01-03 at the Wayback Machine.
- The Coachella Valley Mountains Conservancy
- Desert United Soccer Club
- Coachella Valley Recreation and Parks District
- Palm Springs Visitor Information
- History of Rancho Mirage and the Coachella Valley Archived 2014-08-04 at the Wayback Machine.
- Groundwater Quality in Coachella Vallely, California United States Geological Survey
- Coachella Valley – An Insiders Guide