സാൻ ബർനാർഡിനോ മലനിരകൾ, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഉയരമുള്ളതും ദുർഘടമായതുമായ പർവതനിരകൾ ആണ്.[1] സാൻ ബർണാർഡിനോ നഗരത്തിന് വടക്കും വടക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്നതും രണ്ടു കാലിഫോർണിയ കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നതുമായ ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള ഭാഗം 11,489 അടി (3,502 മീറ്റർ) ഉയരമുള്ള സൺ ഗോർഗോണിയോ പർവ്വതമാണ്. ഇത് തെക്കൻ കാലിഫോർണിയയിൽ ആകമാനമുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയാകുന്നു.[2] സൺ ബെർണാഡിനോസ് ഒരു പ്രധാന അധിവാസകേന്ദ്രമാണ്. പ്രബലമായ ഒരു മേഖലമുഴുവനും വന്യത നിറഞ്ഞുനിൽക്കുന്ന സാൻ ബർനാർഡിനോ മലനിരകളുൾക്കൊള്ളുന്ന പ്രദേശം ഹൈക്കിംഗിനും സ്കീയിംഗിനും പ്രശസ്തമാണ്.

സാൻ ബർനാർഡിനോ മലനിര
The San Bernardinos seen from near Sugarloaf Mountain
Elevation11,499 അടി (3,505 മീ) Edit this on Wikidata
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
CountryUnited States
StateCalifornia
CountiesSan Bernardino and Riverside
SettlementsSan Bernardino, Redlands and Hesperia
Parent rangeTransverse Ranges
Borders onSan Gabriel Mountains, San Jacinto Mountains and Little San Bernardino Mountains


  1. "San Bernardino Mountains". Geographic Names Information System. United States Geological Survey. 1981-01-19. Retrieved 2012-01-29.
  2. Lancaster, p. 6

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാൻ_ബർനാർഡിനോ_മലനിര&oldid=3647163" എന്ന താളിൽനിന്ന് ശേഖരിച്ചത്