കൊണ്ടോട്ടി താലൂക്ക്

കേരളത്തിലെ താലൂക്ക്

മലപ്പുറം ജില്ലയിലെ പുതുതായി രൂപം കൊണ്ട താലൂക്കാണ് കൊണ്ടോട്ടി താലൂക്ക്. മലപ്പുറം ജില്ലയിലെ ഏഴാമത്തെ താലൂക്കായി 2013 ഡിസംബർ 23നാണ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്.

കൊണ്ടോട്ടി താലൂക്ക്
താലൂക്ക്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
തലസ്ഥാനംകൊണ്ടോട്ടി
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-10-xx-xxxx

വില്ലേജുകൾ തിരുത്തുക

  1. മൊറയൂർ
  2. നെടിയിരുപ്പ്‌
  3. കൊണ്ടോട്ടി
  4. മുതുവല്ലൂർ
  5. ചീക്കോട്‌
  6. കുഴിമണ്ണ
  7. പുളിക്കൽ
  8. വാഴക്കാട്‌
  9. വാഴയൂർ
  10. ചെറുകാവ്‌
  11. പള്ളിക്കൽ
  12. ചേലേമ്പ്ര[1]

അവലംബം തിരുത്തുക

  1. http://www.sirajlive.com/2013/03/21/9643.html
"https://ml.wikipedia.org/w/index.php?title=കൊണ്ടോട്ടി_താലൂക്ക്&oldid=3314539" എന്ന താളിൽനിന്ന് ശേഖരിച്ചത്