കേരള സംഗീത നാടക അക്കാദമി പുരസ്കാരം 2020
കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ 2020 ഫെബ്രുവരി 5 ന് പ്രഖ്യാപിച്ചു. പിരപ്പൻകോട് മുരളി (നാടകം), കലാമണ്ഡലം വാസു പിഷാരടി (കഥകളി), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (സംഗീതം–-ഘടം) എന്നിവർ ഫെലോഷിപ്പിന് അർഹരായി. 17 പേർഅവാർഡിനും 19 പേർ ഗുരുപൂജ പുരസ്കാരത്തിനും അർഹരായി.[1]
നമ്പർ | പേര് | വിഭാഗം | പുരസ്കാരം |
---|---|---|---|
ഫെല്ലോഷിപ്പുകൾ | |||
1 | പിരപ്പൻകോട് മുരളി | നാടകം | ഫെലോഷിപ് |
2 | കലാമണ്ഡലം വാസു പിഷാരടി | കഥകളി | ഫെലോഷിപ് |
3 | തൃപ്പൂണിത്തുറ രാധാകൃഷ്ണൻ | സംഗീതം - ഘടം | ഫെലോഷിപ് |
അവാർഡ് | |||
1 | രജനി മേലൂർ | നാടകം | അവാർഡ് |
2 | ഇ.എ. രാജേന്ദ്രൻ | നാടകം | അവാർഡ് |
3 | പ്രദീപ് മാളവിക | നാടകം | അവാർഡ് |
4 | സുരേഷ് ബാബു ടി | നാടകം | അവാർഡ് |
5 | ഗോപാലൻ അടാട്ട് | നാടകം | അവാർഡ് |
6 | സി.എൻ. ശ്രീവത്സൻ | നാടകം | അവാർഡ് |
7 | മണലൂർ ഗോപിനാഥ് | ഓട്ടൻതുള്ളൽ | അവാർഡ് |
8 | കെ. വെങ്കിടരമണൻ | വായ്പ്പാട്ട് | അവാർഡ് |
9 | ബാബു നാരായണൻ | വയലിൻ | അവാർഡ് |
10 | പ്രേംകുമാർ വടകര | സംഗീത സംവിധാനം | അവാർഡ് |
11 | റീന മുരളി | ലളിതഗാന ആലാപനം | അവാർഡ് |
12 | നടേശ് ശങ്കർ | ലളിതസംഗീതം | അവാർഡ് |
13 | കലാമണ്ഡലംജിഷ്ണു പ്രതാപ് | കൂടിയാട്ടം | അവാർഡ് |
14 | വിനയചന്ദ്രൻ | കേരളനടനം | അവാർഡ് |
15 | കവിതാ കൃഷ്ണകുമാർ | (മോഹിനിയാട്ടം) | അവാർഡ് |
16 | പെരിങ്ങോട് ചന്ദ്രൻ | തിമില | അവാർഡ് |
17 | തൃക്കുളം കൃഷ്ണൻകുട്ടി | കഥാപ്രസംഗം | അവാർഡ് |
ഗുരുപൂജ പുരസ്കാരം | |||
1 | മീന ഗണേഷ് | നാടകം | ഗുരുപൂജാപുരസ്കാരം |
2 | രത്നമ്മ മാധവൻ | നാടകം | ഗുരുപൂജാപുരസ്കാരം |
3 | കൊച്ചിൻ ഹസനാർ | നാടകം | ഗുരുപൂജാപുരസ്കാരം |
4 | മീനാരാജ് | നാടകം | ഗുരുപൂജാപുരസ്കാരം |
5 | നിലമ്പൂർ മണി | നാടകം | ഗുരുപൂജാപുരസ്കാരം |
6 | ചെറായി സുരേഷ് | നാടകം | ഗുരുപൂജാപുരസ്കാരം |
7 | കുര്യനാട് ചന്ദ്രൻ | നാടകം | ഗുരുപൂജാപുരസ്കാരം |
8 | ഇ.ടി. വർഗീസ് | നാടകം | ഗുരുപൂജാപുരസ്കാരം |
9 | അജയൻ ഉണ്ണിപ്പറമ്പിൽ | നാടകം | ഗുരുപൂജാപുരസ്കാരം |
10 | പി.വി.കെ. പനയാൽ | നാടകം | ഗുരുപൂജാപുരസ്കാരം |
11 | കെ.ആർ. പ്രസാദ് | നൃത്തനാടകം | ഗുരുപൂജാപുരസ്കാരം |
12 | എം.എസ്. പ്രകാശ് | ഉപകരണസംഗീതം | ഗുരുപൂജാപുരസ്കാരം |
13 | ബബിൽ പെരുന്ന | തെരുവുനാടകം | ഗുരുപൂജാപുരസ്കാരം |
14 | ഇ.വി. വത്സൻ | ലളിതസംഗീതം | ഗുരുപൂജാപുരസ്കാരം |
15 | വേണുഗോപാൽ എം.കെ | ബാലെ സംഗീതം | ഗുരുപൂജാപുരസ്കാരം |
16 | കലാമണ്ഡലം ശ്രീദേവി | ഭരതനാട്യം | ഗുരുപൂജാപുരസ്കാരം |
17 | ചവറ ധനപാലൻ | കഥാപ്രസംഗം | ഗുരുപൂജാപുരസ്കാരം |
18 | പരയ്ക്കാട് തങ്കപ്പൻ മാരാർ | തിമില | ഗുരുപൂജാപുരസ്കാരം |
19 | രമേശ് മേനോൻ | സംഗീതം | ഗുരുപൂജാപുരസ്കാരം |
അവലംബം
തിരുത്തുക- ↑ "കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". ദേശാഭിമാനി.
{{cite web}}
: line feed character in|title=
at position 72 (help)