ഘടം ഏറ്റവും പഴക്കമുള്ള സംഗീതോപകരണമായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. ചളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ‌കുടം തന്നെയാണ് ഘടം. പിച്ചള അല്ലെങ്കിൽ ചെമ്പുപൊടി ചേർ‌ക്കുന്നു,കൂടെ ഇരുമ്പുപൊടിയും. സഹതാളവാദ്യം ആയിട്ടാണ് ഇത് ഉപയോഗിച്ചുവരുന്നത്.

ഘടം

പ്രശസ്ത ഘടം കലാകാരന്മാർ

തിരുത്തുക


  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-17. Retrieved 2014-12-29.
"https://ml.wikipedia.org/w/index.php?title=ഘടം&oldid=3748288" എന്ന താളിൽനിന്ന് ശേഖരിച്ചത്